മഞ്ഞപ്ര പൂത്തറയിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

വടക്കഞ്ചേരി: എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിലെ മഞ്ഞപ്ര ചിറ – പൂത്തറയിലെ മിനി മാസ്റ്റ് ലൈറ്റ് പി പി സുമോദ് എം എൽ എ

Read more

കാശ്‌മീരിലെ കൂട്ട കൊലയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

വടക്കഞ്ചേരി:കാശ്‌മീരിലെ പഹൽഗാമിൽ നടന്ന കൂട്ട കൊലയിൽ ഹിന്ദു ഐക്യവേദി അനുശോചനവും പ്രതിഷേധവും സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ആർ അശോകൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഐക്യവേദി ജില്ലാ വൈസ്

Read more

പൊത്തപ്പാറ കിഴക്കേ കുളമ്പ് വീട്ടിൽ ശിവൻ (55) നിര്യാതനായി.

വടക്കഞ്ചേരി: പൊത്തപ്പാറ കിഴക്കേ കുളമ്പ് വീട്ടിൽ ശിവൻ (55) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് ഐവർ മഠത്തിൽ.ഭാര്യ:വസന്ത മക്കൾ:ശ്രീജിത്ത്,ശ്രീകാന്ത്, ശ്രീക്കുട്ടി മരുമക്കൾ:ആതിര, നിതിൻ

Read more

വടക്കഞ്ചേരി പുഴക്കലിടം തമ്പുരാട്ടി മഠം സതീഷ് കുമാർ 52 ചെന്നൈയിൽ അന്തരിച്ചു

വടക്കഞ്ചേരി: കുരിക്കൾതറ പുഴയ്ക്കലിടം തമ്പുരാട്ടിമഠം സതീഷ്‌കുമാർ (52) ചെന്നൈ താമ്പരത്ത് അന്തരിച്ചു. അച്ഛൻ: പരേതനായ ശ്രീധരൻ. അമ്മ: ഇന്ദിര നേത്യാർ. ഭാര്യ: റമീലി. മക്കൾ: സജയ്, രജയ്, അജയ്, അഭിജയ്, അഭിജ. സംസ്‌കാരം

Read more

ചെർപ്പുളശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട

വിദേശത്ത് നിന്നും വില്പനക്കെത്തിച്ച 76 .83 ഗ്രാം മെത്താ ഫെറ്റമിനുമായി നെല്ലായ സ്വദേശി പിടിയിൽ ചെർപ്പുളശ്ശേരി: മയക്കു മരുന്ന് വ്യാപനത്തിനെതിരെ നടക്കുന്ന ഓപ്പറേഷൻ ” ഡി ഹണ്ട് ” ൻ്റെ ഭാഗമായി പാലക്കാട്

Read more

ദേഹാസ്വാസ്ഥ്യം: വടക്കഞ്ചേരി സ്വദേശിയായ 10 വയസുകാരി മരിച്ചു.

വടക്കഞ്ചേരി:കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ 10 വയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകൾ ദേവിക (10) ആണ് മരിച്ചത്.ഇവർ തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയതാണ്.

Read more

കിഴക്കഞ്ചേരി ആരോഗ്യപുരം ചിറ്റേഴത്ത് വീട്ടിൽ ലീലാമ്മ (79) അന്തരിച്ചു.

കിഴക്കഞ്ചേരി: ആരോഗ്യപുരം ചിറ്റേഴത്ത് വീട്ടിൽ ലീലാമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ എബ്രഹാം മാത്യു. മക്കൾ: ബ്ലെസ്സൻ, ബെക്‌സി. മരുമക്കൾ: മോളി, കൊച്ചുമോൻ. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് എരുക്കിൻചിറ സെയ്ന്റ് മേരീസ് യാക്കോബായ

Read more

സർവ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ച ടോൾ കമ്പനിക്കെതിരെ പന്നിയങ്കര ടോൾപ്ലാസയിൽ ഓട്ടോ തൊഴിലാളി സമരം

വടക്കഞ്ചേരി: സർവ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ച ടോൾ കമ്പനിക്കെതിരെ വടക്കഞ്ചേരി ജനകീയ വേദിയുടെ നേതൃത്വത്തിൽ 4 ചക്ര ഓട്ടോ ടാക്സി ഡ്രൈവർമാരും തൊഴിലാളികളും പ്രതിഷേധ സമരം നടത്തി. 75 ഓളം 4 ചക്ര

Read more

പുതുക്കോട് അയ്യപ്പക്ഷേത്രത്തിൽ മോഷണം

വടക്കഞ്ചേരി: പുതുക്കോട് പട്ടിക്കാളി അയ്യപ്പക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൻ്റെ സ്റ്റോർ റൂം തുറന്നാണ് 15 ഓട്ട് വിളക്ക്, ഒരു ഓട്ടുരുളി, ചെമ്പ്കുടം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണവും കവർന്നിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെയാണ് മോഷണവിവരം

Read more

വാണിയംപാറയിൽ കാൽനടയാത്രക്കാരെ  കള്ള് വണ്ടി ഇടിച്ച് രണ്ട് പേർ മരിച്ചു.

വടക്കഞ്ചേരി: വാണിയംപാറയിൽ കാൽനടയാത്രക്കാരെ  കള്ള് വണ്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. വാണിയംപാറ സ്വദേശികളായ ജോണി,രാജു എന്നിവരാണ് മരിച്ചത്.വാണിയംപാറയിൽ ദേശീയപാതയുടെ അരികിലൂടെ നടന്ന് വരുമ്പോൾ ഇന്ന് കാലത്ത് 8.30 യോടെയാണ് അപകടം ഉണ്ടായത്.

Read more