News April 22, 2025 പൊത്തപ്പാറ കിഴക്കേ കുളമ്പ് വീട്ടിൽ ശിവൻ (55) നിര്യാതനായി. Posted By: admin 0 Comment വടക്കഞ്ചേരി: പൊത്തപ്പാറ കിഴക്കേ കുളമ്പ് വീട്ടിൽ ശിവൻ (55) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് ഐവർ മഠത്തിൽ.ഭാര്യ:വസന്ത മക്കൾ:ശ്രീജിത്ത്,ശ്രീകാന്ത്, ശ്രീക്കുട്ടി മരുമക്കൾ:ആതിര, നിതിൻ