കാശ്‌മീരിലെ കൂട്ട കൊലയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു


വടക്കഞ്ചേരി:കാശ്‌മീരിലെ പഹൽഗാമിൽ നടന്ന കൂട്ട കൊലയിൽ ഹിന്ദു ഐക്യവേദി അനുശോചനവും പ്രതിഷേധവും സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ആർ അശോകൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് BJP വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് അഡ്വ ശ്രീരാജ് വള്ളിയോട് സ്വഗതം പറഞ്ഞു.ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ആർ അശോകൻ ഉദ്ഘടനം ചെയ്തു. ഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് രഘുനന്ദന ദേവദാസ് അധ്യക്ഷനായി. ഉദയൻ കോട്ടായി , എം വി വാസുദേവൻ, പ്രേം രാജ്, ആർ രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, അഡ്വക്കേറ്റ് ശ്രീരാജ്, ഹരിദാസ് കോയു, വി വി നാരായണൻ എന്നവർ സംസാരിച്ചു

You May Also Like

Leave a Reply

Your email address will not be published. Required fields are marked *