വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് സഹകരണ വകുപ്പിന്റെ സഹായത്തോടെ കണ്‍സ്യൂമര്‍ഫെഡ് സഹകരണ വിപണി ആരംഭിച്ചു. കുഴല്‍മന്ദം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വിപണി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 12 മുതല്‍ 21 വരെയാണ്
News
മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി മംഗലം ഡാം സ്വദേശികൾ പിടിയിൽ
മംഗലംഡാം: ഒട്ടുകൂരിൽ വെച്ച് 3 മംഗലംഡാം സ്വദേശികൾ മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി പിടിയിലായി. മയക്കുമരുന്നിനെതിരെ ഓപ്പറേഷൻ ‘ഡി ഹണ്ട് ‘ ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ ൻ്റെ
ദേശീയപാത ആറാംകല്ലിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.
ഗതാഗതം തടസ്സപ്പെട്ടു തോട്ടപ്പടി ആറാംകല്ലിൽ ദേശീയപാതയിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് കാലത്ത് പത്തരയോടെ പാലക്കാട് ഭാഗത്തേക്കുള്ള ട്രാക്കിലാണ് അപകടം സംഭവിച്ചത്. തോട്ടപ്പടി മേൽപ്പലം കഴിഞ്ഞു വരികയായിരുന്ന പിക്കപ്പ് വാനിന്റെ
കണ്ണമ്പ്രയിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
വടക്കഞ്ചേരി: ലഹരിയാവാം, കളിക്കളങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ക്യൂബൻസ് കണ്ണമ്പ്ര ടീം കണ്ണമ്പ്ര പഞ്ചായത്ത് ടർഫിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. കണ്ണമ്പ്ര
ചുവട്ട് പാടത്ത് വൻ കവർച്ച.45 പവനോളം ആഭരണങ്ങൾ കവർന്നു.
വടക്കഞ്ചേരി:ചുവട്ട് പാടത്തെ ദേശീയപാതയോരത്തെ വീട്ടിൽ നിന്നും 45 പവൻ കവർന്നു. ചുവട്ട് പാടം പ്രസാദ് പിള്ളയുടെ വിട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി 45 പവൻ സ്വർണ്ണം കവർന്നത്.വെള്ളിയാഴ്ഴ്ചയാണ് മോഷണ വിവരം അറിഞ്ഞത്. സമീപത്തെ
കൊടിക്കാട്ടുകാവ് വേലക്ക് കൊടിയേറി
വടക്കഞ്ചേരി: ശ്രീ കൊടിക്കാട്ടുകാവ് ക്ഷേത്രത്തിലെ വേലയാഘോഷത്തിന് തൃക്കൊടിയേറ്റ് നടത്തി. തന്ത്രി ബ്രഹമശി ഇരിഞ്ഞാലക്കുട നെടുംപുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ ആണ് തൃക്കൊടിയേറ്റ് നടന്നത്. ക്ഷേത്രം മേൽശാന്തി ബ്രഹമശ്രീ രാമകൃഷ്ണ ഭട്ട് സഹകാർമികനായി.
കഞ്ചിക്കോട് വാഹനാപകടം.വടക്കഞ്ചേരി സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം.
കഞ്ചിക്കോട്:ദേശീയപാത കഞ്ചിക്കോട് കെ എൻ പുതൂരിൽ കാർ ബൈക്കിനു പിന്നിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വടക്കഞ്ചേരി കമ്മാന്തറ അബ്ദുൾ റഹ്മാൻ്റെ മകൻ മുഹമ്മദ് അൻസൽ (21) ആണ് മരിച്ചത്.കോയമ്പത്തൂർ നെഹ്റു
പാലക്കാട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് മംഗലം ഡാം സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.മംഗലം ഡാം വീട്ടിക്കൽ കടവ് അയ്യപ്പൻകുന്ന് നമശിവായത്തിൻ്റെ മകൻ ശിവദാസ് (28) ആണ് മരിച്ചത്. ഇന്ന് രാത്രി 9 മണിയോട് കൂടി കണ്ണനൂരിലാണ്
പന്തലാംപാടം പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ യുവാക്കൾ കവർന്നു
വടക്കഞ്ചേരി:ദേശീയ പാതക്കരുകിൽ പന്തലാംപാടം പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ യുവാക്കൾ കവർന്നു.ഇന്ന് പുലർച്ചെ ഒരു മണിയോടെ പന്തലാംപാടം ഹൈവേയുടെ സൈഡിൽ ഉള്ള പികെ ജലീൽ എന്നയാളുടെ പെട്രോൾ പമ്പിൽ നിന്നാണ്
കേന്ദ്ര അവഗണനയ്ക്കെതിരെ ടെലഫോൺ എക്സ്ചേഞ്ച് ഉപരോധിച്ചു.
വടക്കഞ്ചേരി: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ എൽ ഡി എഫ് തരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ടെലഫോൺ എക്സ്ചേഞ്ച് ഉപരോധിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി









