ജെബി മേത്തർ എം.പി നയിക്കുന്ന സാഹസ്സ് യാത്രക്ക് വടക്കഞ്ചേരിയിൽ സ്വീകരണം നൽകി.

വടക്കഞ്ചേരി:മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ:ജെബി മേത്തർ എം.പി നയിക്കുന്ന സാഹസ്സ് യാത്രക്ക് വടക്കഞ്ചേരിയിൽ സ്വീകരണം നൽകി.മഹിളാ കോൺഗ്രസ്സ് വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് സൗമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡന്റ്

Read more

പാളയം ചേരത്തോട് വള്ളനാട്ട് വീട്ടിൽ ബേബി ജോസഫ് (64) അന്തരിച്ചു.

വടക്കഞ്ചേരി: മുത്തൂറ്റ് ഫിനാൻസ് റിട്ട. ചീഫ് മാനേജർ പാളയം ചേരത്തോട് വള്ളനാട്ട് വീട്ടിൽ പരേതനായ ജോസഫ് മകൻ ബേബി ജോസഫ് (64) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10.30 ന് വടക്കഞ്ചേരി

Read more

പന്നിയങ്കര ചൂരക്കോട്ടുകുളമ്പിൽ പറയ്ക്കൽ വീട്ടിൽ ചന്ദ്രൻ (74) നിര്യാതനായി

വടക്കഞ്ചേരി: പന്നിയങ്കര ചൂരക്കോട്ടുകുളമ്പിൽ പറയ്ക്കൽ വീട്ടിൽ ചന്ദ്രൻ (74), നിര്യാതനായി.സംസ്ക്കാരം ഇന്ന് 3 ന് ഐവർ മഠത്തിൽ. ഭാര്യ- പങ്കജവല്ലി മക്കൾ അരുൺ, രോഷ്‌ന മരുമക്കൾ – ഷജിത, പ്രദീപ്‌

Read more

കിഴക്കഞ്ചേരി അടുക്കളക്കുളമ്പ് പരത്തുവയലിൽ ജേക്കബ് പോൾ (61) അന്തരിച്ചു.

വടക്കഞ്ചേരി: കിഴക്കഞ്ചേരി അടുക്കളക്കുളമ്പ് പരത്തുവയലിൽ പരേതനായ പൗലോസ് മകൻ ജേക്കബ് പോൾ (61) അന്തരിച്ചു.വടക്കഞ്ചേരി എയുപി സ്കൂളിലെ മുൻ പ്രധാനാധ്യാപകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്

Read more

പൊത്തപ്പാറ ആവിയിൽ വീട്ടിൽ വിജയൻ നിര്യാതനായി

വടക്കഞ്ചേരി: പൊത്തപ്പാറ ആവിയിൽ വീട്ടിൽ വിജയൻ പി കെ (50) നിര്യാതനായി. സംസ്‍കാരം ഇന്ന് നാല് മണിക്ക് ഐവർ മഠത്തിൽ. ഭാര്യ:സുനിത മക്കൾ:വിഷ്ണു,ജിഷ്ണു

Read more

നവംബര്‍ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത നാട്: മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് 43,058 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു പാലക്കാട്‌ നവംബര്‍ ഒന്നു മുതല്‍ അതിദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറുമെന്നും പൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം ഉറപ്പു വരുത്തിയതിലൂടെയാണ് സംസ്ഥാനം ദാരിദ്ര്യവും വിലവര്‍ധനവും

Read more

വാളയാർ ടോൾ പ്ലാസയിൽ ഒരു കിലോ MDMA യുമായി യുവാവ് പിടിയിൽ

വാളയാർ:വാളയാർ ടോൾ പ്ലാസയിൽ ഒരു കിലോ MDMA യുമായി പറങ്ങോടത്ത് വീട്ടിൽ ദീക്ഷിതിനെ (26) എക്സൈസ് സംഘം പിടികൂടി.കോയമ്പത്തുരിൽ നിന്ന് ഇരിങ്ങാലകുടയിലേക്ക് പോവുകയായിരുന്ന KL-15A-2291 നമ്പറുള്ള KSRTC ബസിൽ നിന്നാണ് ടാസ്ക്ക് ഫോഴ്സ്

Read more

ആയക്കാട് സി എ ഹയർസെക്കൻഡറി സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മെയ് 8ന്

വടക്കഞ്ചേരി:പൊതുവിദ്യാഭ്യാസരംഗത്ത് 80 വർഷത്തെ പാരമ്പര്യമുള്ള ആയക്കാട് സി ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തീകരിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച (8.5.2025) നടക്കും. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുള്ള അക്കാദമിക് ബ്ലോക്കുകൾക്ക് പുറമെ പുതിയ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം,

Read more

കേരള ജേർണലിസ്റ്റ്സ് യൂണിയൻ സ്വതന്ത്ര മാധ്യമ ദിനം ആചരിച്ചു.

വടക്കഞ്ചേരി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) വടക്കഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തക ദിനാചരണം നടത്തി. ജില്ലാ പ്രസിഡൻ്റ് ടി.വി. ശിവദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ജിജോ അറയ്ക്കൽ അധ്യക്ഷനായി.

Read more

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

കുതിരാൻ: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെ കുതിരാൻ തുരങ്കത്തിന് പടിഞ്ഞാറ് ഭാഗത്താണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നും

Read more