വടക്കഞ്ചേരി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ലഹരി വിരുദ്ധ റാലിയും, സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു.വടക്കഞ്ചേരി ജനമൈത്രി പൊലീസ്, ഫയർ ഫോഴ്സ്, കേരള വ്യപാരി സംരക്ഷണ സമിതി, മലബാർ കബ്ബ്, റോട്ടറി ക്ലബ്ബ് ഓഫ്
Author: admin
കമ്മാന്തറ ഒട്ടയ്ക്കൽ വീട്ടിൽ തോമസ് മാത്യു (92) അന്തരിച്ചു.
വടക്കഞ്ചേരി: കമ്മാന്തറ ഒട്ടയ്ക്കൽ വീട്ടിൽ തോമസ് മാത്യു (92) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽ.ഭാര്യ: അങ്ങേവീട്ടിൽ കുടുംബാംഗം അമ്മിണി തോമസ്. മക്കൾ:സാജു,സീന, മഞ്ജു,മനു,അഞ്ജു. മരുമക്കൾ:ആൻസിതിരുവങ്കാവിൽ,സഖറിയ
ചിറ്റിലഞ്ചേരി സ്വദേശി കുവൈറ്റിൽ അന്തരിച്ചു.
ചിറ്റിലഞ്ചേരി: മേലാർക്കോട് ചിറ്റിലഞ്ചേരി കോന്നല്ലൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ അന്തരിച്ചു. കോന്നല്ലൂർ പരേതനായ ഹംസയുടെ മകൻ സലീ(44) മാണ് കുവൈറ്റിലെ ഫർവാനിയയിൽ താമസസ്ഥലത്ത് വെച്ച് അന്തരിച്ചത്. ഫർവാനിയ റുബി കോർണർ റെസ്റ്റോറൻ്റിലെ ജീവനക്കാരനായിരുന്നു.
ദേശീയപാത കൊമ്പഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കണ്ണമ്പ്ര കാരപൊറ്റ സ്വദേശിക്ക് പരുക്ക്.
കുതിരാൻ. ദേശീയപാത കൊമ്പഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കണ്ണമ്പ്ര കാരപൊറ്റ സ്വദേശിനി ശിശിരയ്ക്കാണ് (27) പരിക്കേറ്റത്. കാലിനു സാരമായി പരിക്കേറ്റ ഇവരെ 108 ആംബുലൻസിൽ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ
തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
ആലത്തൂർ: തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണൻ ഭാര്യ രാധിക (36)ആണ് ഇന്ന് രാവിലെ ആറുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ
വൃഷ്ടി പ്രദേശത്ത് കനത്ത മഴ: മംഗലംഡാം തുറന്നു; ജാഗ്രത നിർദേശം
വടക്കഞ്ചേരി:.വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് മംഗലംഡാമിൻ്റെ ആറ് ഷട്ടറുകളും 5 സെൻ്റിമീറ്റർ വീതം തുറന്നു.ശനിയാഴ്ച രാവിലെ 10.30 നാണ് ഷട്ടറുകൾ തുറന്നത്. കനത്ത മഴ തുടരുന്ന
അഞ്ചുമൂർത്തിമംഗലം രക്കൻകുളം വീട്ടിൽ കുഞ്ചുമണി (88)നിര്യതനായി.
വടക്കഞ്ചേരി:അഞ്ചുമൂർത്തിമംഗലം രക്കൻകുളം വീട്ടിൽ കുഞ്ചുമണി (88) നിര്യതനായി.സംസ്കാരം ശനി രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ കമലാക്ഷി. മക്കൾ:- ദേവദാസ്, ശകുന്തള, ഉണ്ണികൃഷ്ണൻ, ഗോപിനാഥ്, മഞ്ജുള, പ്രമീള. മരുമക്കൾ :- പരേതനായ അമുൽരാജ്,
ദേശീയപാതയിൽ പിക്കപ്പ് മറിഞ്ഞ് അപകടം;രണ്ട് കുട്ടികൾക്ക് പരിക്ക്
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത നീലിപാറയിൽ ഓട് കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ച് രണ്ടു സ്കൂൾ കുട്ടികൾക്ക് പരിക്ക്. കുട്ടികളെ ഇടിച്ചതിനുശേഷം പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു റോഡിന് കുറുകെ മറിഞ്ഞു. പരിക്കേറ്റ
വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ടേബിൾ ടെന്നീസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു.
വടക്കഞ്ചേരി: വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ടേബിൾ ടെന്നീസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു.പാലക്കാട് ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി സെബാസ്റ്റ്യൻ. പി.ജെ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ കെ. മായ സ്വാഗതവും,
മംഗലത്ത് ബസ്സിന് പിന്നിൽ ലോറിയിടിച്ച് അപകടം.നിരവധി യാത്രകർക്ക് പരുക്ക്.
വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് ബസ്സിന് പിന്നിൽ ലോറിയിടിച്ച് അപകടത്തിൽ പതിനൊന്ന് പേർക്ക് പരിക്ക്. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ദേശീയപാതയിൽ ആളെ കയറ്റാനായി നിർത്തിയപ്പോൾ പിന്നിൽ വന്ന ചരക്ക് ലോറി









