News April 15, 2025April 15, 2025 കിഴക്കഞ്ചേരി ആരോഗ്യപുരം ചിറ്റേഴത്ത് വീട്ടിൽ ലീലാമ്മ (79) അന്തരിച്ചു. Posted By: admin 0 Comment കിഴക്കഞ്ചേരി: ആരോഗ്യപുരം ചിറ്റേഴത്ത് വീട്ടിൽ ലീലാമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ എബ്രഹാം മാത്യു. മക്കൾ: ബ്ലെസ്സൻ, ബെക്‌സി. മരുമക്കൾ: മോളി, കൊച്ചുമോൻ. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് എരുക്കിൻചിറ സെയ്ന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.