വടക്കഞ്ചേരി പുഴക്കലിടം തമ്പുരാട്ടി മഠം സതീഷ് കുമാർ 52 ചെന്നൈയിൽ അന്തരിച്ചു

വടക്കഞ്ചേരി: കുരിക്കൾതറ പുഴയ്ക്കലിടം തമ്പുരാട്ടിമഠം സതീഷ്‌കുമാർ (52) ചെന്നൈ താമ്പരത്ത് അന്തരിച്ചു. അച്ഛൻ: പരേതനായ ശ്രീധരൻ. അമ്മ: ഇന്ദിര നേത്യാർ. ഭാര്യ: റമീലി. മക്കൾ: സജയ്, രജയ്, അജയ്, അഭിജയ്, അഭിജ. സംസ്‌കാരം ബുധനാഴ്ച ചെന്നൈ താമ്പരത്ത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *