മഞ്ഞപ്ര പൂത്തറയിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.


വടക്കഞ്ചേരി: എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിലെ മഞ്ഞപ്ര ചിറ – പൂത്തറയിലെ മിനി മാസ്റ്റ് ലൈറ്റ് പി പി സുമോദ് എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ്
എം. സുമതി അധ്യക്ഷയായി.പഞ്ചായത്തംഗങ്ങളായ ലളിത നാരായണൻ, ആർ. പ്രവീൺ,
സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം
എം.കെ. സുരേന്ദ്രൻ, കണ്ണമ്പ്ര രണ്ട് ലോക്കൽ സെക്രട്ടറി വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *