വണ്ടാഴിയിൽ കനത്ത മഴയിൽ വീട് തകർന്നു.

വണ്ടാഴി: കനത്തമഴയിൽ വീട് തകർന്നു. ചേറുംങ്കോട്ടിൽ ഈച്ചരൻ്റെ മകൻ സഹദേവൻ്റെ വീടാണ് തകർന്നത്. ബുധനാഴ്ച കാലത്ത് 9 മണിയോടെ പെയ്ത ശക്തമായ കാറ്റും മഴയിലുമാണ് വീട് തകർന്നത്. ഒറ്റക്ക് താമസിക്കുന്ന സഹദേവൻ പുറത്തേക്ക്

Read more

ഇരട്ടക്കുളത്ത് മോപ്പഡിൽ ടാങ്കർ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു.

മംഗലംഡാം:വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ മോപ്പഡിൽ ടാങ്കർ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു.ഒലിങ്കടവ് പൈതല മോളത്ത് വീട്ടിൽ പൗലോസ് (60) ആണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) പകൽ 11 മണിയോടെ ആണ് സംഭവം. ഇരട്ടക്കുളം അസീസിയ ആശുപത്രിക്ക്

Read more

ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി

ആലത്തൂർ:ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി. കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവ് (21) ആണ് അപകടത്തിൽ പെട്ടത്.തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ കാൽവഴി പുഴയിൽ അകപ്പെടുകയായിരുന്നു. ചൊവ്വാഴ്ച നാലുമണിയോടുകൂടി ആണ് സംഭവം.

Read more

ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കി

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്കൂളിന് സമീപം ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കി.വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തിന് മുൻവശത്താണ് നാട്ടുകാർക്ക് പേടി സ്വപ്നമായി പഴകി ദ്രവിച്ചുതുട ങ്ങിയ വൻ

Read more

ദേശീയപാത മംഗലംപാലത്ത് ഓടികൊണ്ടിരുന്ന ലോറിയിൽ നിന്നും കണ്ടെയ്നർ വേർപെട്ടു.

വടക്കഞ്ചേരി:ദേശീയപാത മംഗലംപാലത്ത് ഓടികൊണ്ടിരുന്ന ലോറിയിൽ നിന്നും കണ്ടെയ്നർ വേർപെട്ടു.തൃശൂർ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടൈനർ ലോറി ബൈപ്പാസിൽ വച്ച് തിരിക്കുന്നതിനിടയാണ് ലോറിയിൽ നിന്നും കണ്ടെയ്നർ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയത്ത്

Read more

ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കാൻ തുടങ്ങി.ഗതാഗത നിയന്ത്രണം

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്കൂളിന് സമീപം ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കാൻ തുടങ്ങി. ഇതിന്റ ഭാഗമായി വടക്കഞ്ചേരി ടി ബിക്ക് മുൻപിലും മംഗലം പാലം ബൈപാസ്

Read more

GOVT. ഐ.ടി.ഐ- പ്രവേശന അറിയിപ്പ്

GOVT. ഐ.ടി.ഐ, ഐഎംസി യിൽ ആരംഭിച്ച ഇന്ത്യയിലും, ഗൾഫ്, യൂറോപ്പ്യൻ രാജ്യങ്ങളിലും ധാരാളം ജോലി സാധ്യതയുള്ള ഒരുവർഷത്തെ *PROFESSIONAL DIPLOMA IN HOSPITAL ADMINISTRATION* എന്ന കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ

Read more

പുതുക്കോട് പാട്ടോല കിഴക്കേ വീട്ടിൽ സി നാരായണൻ ( സി എൻ പാട്ടോല – 91) അന്തരിച്ചു.

പുതുക്കോട്: പാട്ടോല കിഴക്കേ വീട്ടിൽ സി നാരായണൻ ( സി എൻ പാട്ടോല – 91) അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 ന് ഐവർമoത്തിൽ.മണപ്പാടം നാരായണ യു പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു.

Read more

നിലമ്പൂർ സ്വന്തമാക്കി ആര്യാടൻ ഷൗക്കത്ത്.

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഒരുകാലത്ത് ആര്യാടൻ മുഹമ്മദിന്‍റെ ഉറച്ച കോട്ടയായിരുന്ന നിലമ്പൂരിനെ ആര്യാടൻ ഷൗക്കത്ത് തിരിച്ചു പിടിച്ചത്. 2016

Read more

മന്ത്രി കെ. കൃഷ്ണൻകുട്ടി കാട്ടാന ആക്രമണത്തിൽ മരിച്ച കുമാരന്റെ വീട് സന്ദർശിച്ചു

പാലക്കാട്‌കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുണ്ടൂർ ഞാറക്കോട് സ്വദേശി കുമാരന്റെ വീടും കുടുംബാംഗങ്ങളെയും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിച്ചു. കുടുംബാംഗങ്ങളുമായും പ്രദേശവാസികളുമായും സംസാരിച്ച മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസം തദ്ദേശ

Read more