പ്രചരണ ബോർഡുകളും കൊടിമരവും നശിപ്പിച്ചു. പ്രതിഷേധ പ്രകടനം നടത്തി സി പി ഐ എം

വടക്കഞ്ചേരി: സിപി ഐ എം ൻ്റെയും, ഡിവൈഎഫ് ഐയുടെയും പ്രചരണ ബോർഡുകളും, കൊടിമരവും നശിപ്പിച്ചു.വടക്കഞ്ചേരി പാളയത്ത് സ്ഥാപിച്ച കൊടിമരങ്ങളാണ് നശിപ്പിച്ചത്.ഇരുമ്പിൻ്റെ കൊടിമരങ്ങളും, സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച

Read more

മംഗലംപുഴയിൽ ഒഴുക്കിൽപ്പെട്ട ഗൃഹനാഥൻ മരിച്ചു.

വടക്കഞ്ചേരി:മംഗലംപുഴയിൽ ഒഴുക്കിൽപ്പെട്ട ഗൃഹനാഥൻ മരിച്ചു.മഞ്ഞപ്ര പന്നിക്കോട് സ്വദേശി സാബു (48) ആണ് മരിച്ചത് മഞ്ഞപ്ര ചിറ കടാമ്പാടം ഭാഗത്ത് തടയണയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.കടാമ്പാടത്ത് വരമ്പിൽ നിന്ന തെങ്ങ്

Read more

മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വാഴ നട്ട് പ്രതിഷേധം

വടക്കഞ്ചേരി: തകർന്ന ബസാർ റോഡിന്റെയും, മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയുടെയും ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. അപകടഭീതി ഉണർത്തുന്ന റോഡുകളിലെ വൻഗർത്തങ്ങളും,

Read more

പുലിയെ കണ്ടെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചരണം; വനം വകുപ്പ് പൊലീസിൽ പരാതി നല്കി.

വടക്കഞ്ചേരി: വണ്ടാഴിയിൽ പുലിയെ കണ്ടെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചരണം; വനം വകുപ്പ് പൊലീസിൽ പരാതി നല്കി. വണ്ടാഴിയിൽ റോഡിൽ പുലിയെ കണ്ടെന്ന രീതിയിൽ ദൃശ്യങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നതിനെതിരെ മംഗലംഡാം ഡെപ്യൂട്ടി

Read more

വടക്കഞ്ചേരിയിൽ വീണ്ടും മോഷണം, പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 13 പവനും പണവും വാച്ചും കവർന്നു

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വീണ്ടും മോഷണം, പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 13 പവനും പണവും വാച്ചും കവർന്നു.മുടപ്പല്ലൂർ പടിഞ്ഞാറേത്തറ ഗംഗാധരന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻഭാഗത്തെ വാതിലിന്റെ പൂട്ടു തകർത്താണ് മോഷ്ടാവ് അകത്തു

Read more

വാൽപ്പാറയിൽ പുലി പിടികൂടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വാൽപ്പാറ. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ പുലി പിടികൂടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം എന്നാണ് വിവരം. ലയത്തിൽ നിന്നും 300 മീറ്റർ ദൂരത്തിൽ കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട്

Read more

വടക്കഞ്ചേരി ഗവ.ആശുപത്രിക്ക് മുമ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം

വടക്കഞ്ചേരി: സാമൂഹിക ആരോഗ്യ കേന്ദ്രം ആറു മണിക്ക് ശേഷം ഗേറ്റ് അടച്ചുപ്പൂട്ടി ചികിത്സ നിഷേധിക്കുന്നതിനെതിരെ വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ റീത്തുവെച്ച് പ്രതിഷേധ സമരം നടത്തി. ആറുമണിക്ക് ശേഷം

Read more

കിഴക്കഞ്ചേരിയിൽ അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

വടക്കഞ്ചേരി: അടക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.കിഴക്കഞ്ചേരി പനംകുറ്റി ലവണപ്പാടം ഉല്ലാസ് (31) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം. സമീപത്തുള്ള സുഹൃത്തിൻ്റെ വീട്ടിൽ ഇലക്ട്രിക്കൽ ജോലിക്കെത്തിയതായിരുന്നു ഉല്ലാസ്.ഇലക്ട്രിക്കൽ ജോലി കഴിഞ്ഞ്

Read more

വടക്കഞ്ചേരിയിൽ വീണ്ടും മോഷണം.

അയ്യായിരം രൂപയും 60,000 രൂപയുടെ ലോട്ടറി ടിക്കറ്റും കവർന്നു. വടക്കഞ്ചേരി:വടക്കഞ്ചേരിയിലെ ലോട്ടറി കടയിൽ മോക്ഷണം.അയ്യായിരം രൂപയും 60,000 രൂപയുടെ ലോട്ടറി ടിക്കറ്റും കവർന്നു.പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർ വശം വിനായക ലോട്ടറി ഏജൻസിലാണ്

Read more

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ മരിച്ചു

പാലക്കാട് : മുണ്ടൂരില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഞാറക്കോട് സ്വദേശി കുമാരന്‍(61) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആന

Read more