കൊമ്പഴയിൽ നിയന്ത്രണംവിട്ട മിനിലോറി ഡിവൈഡറിലേക്ക് ഇടിച്ച് കയറി ഡ്രൈവർക്ക് പരിക്ക്

കൊമ്പഴ: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാത കൊമ്പഴയിൽ മിനിലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് പരിക്കേറ്റു. പോണ്ടിച്ചേരി സ്വദേശി പാളാഞ്ചി (28) ക്കാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇയാളെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Read more

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പാലക്കാട് തച്ചനാട്ടുകര ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പോലീസ്, ജില്ലാ ശിശു സംരംക്ഷണ യൂണിറ്റ്, സ്‌കൂള്‍ അധികൃതര്‍ എന്നിവരില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Read more

വയോധികനെ കാണ്മാനില്ല

ആലത്തൂർ:ഈ ഫോട്ടോയിൽ കാണുന്ന മണിയൻ 78 വയസ്സ് ആലക്കൽ ഹൗസ് തെക്കേത്തറ പാടൂർ എന്ന വ്യക്തി ഇന്നലെ രാവിലെ മുതൽ കാണാതായിട്ടുണ്ട് എന്തെങ്കിലും വിവരം കിട്ടുന്നവർ, 9961065489,8075872803 എന്നീ നമ്പറിൽ വിളിച്ചു വിവരം

Read more

സ്വകാര്യ ബസ് സമരം; ജൂലൈ 8ന്

തിരുവനന്തപുരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ ജൂലൈ 8ന് പണിമുടക്കും. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ബസ്സ്

Read more

ഗായത്രി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.

ആലത്തൂർ:ഗായത്രി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പട്ടാമ്പിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ടാണ് കാവശ്ശേരി ഇരകുളം സ്വദേശി പ്രണവ് അപകടത്തിൽപ്പെട്ടത്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് എത്തിയ എട്ടുപേർ അടങ്ങുന്ന സംഘമായിരുന്നു

Read more

വടക്കഞ്ചേരി ഗണപതി ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും മോഷണം നടത്തിയ ആൾ പിടിയിൽ.

പിടിയിലായത് സംസ്ഥാനത്ത് 50 ഓളം കേസുകളിലെ പ്രതി വടക്കഞ്ചേരി:വടക്കഞ്ചേരി ഗണപതി ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും മോഷണം നടത്തിയ ആൾ പിടിയിൽ.സംസ്ഥാനത്ത് 50 ഓളം കേസുകളിലെ പ്രതിയായ കൊല്ലം വടക്കേ വിള പുത്തൻ വിള

Read more

തൃശൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു.

തൃശൂർ. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. ഇന്ന് രാവിലെ തൃശൂർ എംജി റോഡിലാണ് അപകടം ഉണ്ടായത്. ഉദയനഗർ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. അമ്മ പദ്മിനിയെ

Read more

പ്രധാനിയിൽ തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.

വടക്കഞ്ചേരി:പ്രധാനിയിൽ തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.പ്രധാനി മഞ്ഞൾ വളപ്പിൽ സലീമിന്റെ പറമ്പിലെ തെങ്ങാണ് ഇന്ന് പുലർച്ചയോടെ കടപുഴങ്ങി ഇലക്ട്രിക് ലൈനുകൾക്ക് മുകളിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ സമീപത്തെ രണ്ട് പോസ്റ്റുകളും തകർന്നു.

Read more

കനത്തമഴയിൽ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണു

കിഴക്കഞ്ചേരി:കനത്തമഴയിൽ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണു. കിഴക്കഞ്ചേരി നാഗമ്പാറ അപ്പുണ്ണിയുടെ വീടിന് മുകളിലാണ് ജലസേചന വകുപ്പിൻ്റെ അധീനതയിലുള്ള തേക്ക് മരം കടപുഴകി വീണത്.

Read more

വടക്കഞ്ചേരിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു

വടക്കഞ്ചേരി:കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. വടക്കഞ്ചേരി മണ്ണാംപറമ്പിൽ വല്യ വീട്ടിൽ തോമസിൻ്റെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. 40 വർഷത്തോളം പഴക്കുമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

Read more