GOVT. ഐ.ടി.ഐ- പ്രവേശന അറിയിപ്പ്

GOVT. ഐ.ടി.ഐ, ഐഎംസി യിൽ ആരംഭിച്ച ഇന്ത്യയിലും, ഗൾഫ്, യൂറോപ്പ്യൻ രാജ്യങ്ങളിലും ധാരാളം ജോലി സാധ്യതയുള്ള
ഒരുവർഷത്തെ
*PROFESSIONAL DIPLOMA IN HOSPITAL ADMINISTRATION* എന്ന കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
♦️മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്കുള്ള 30 days സ്പെഷ്യൽ സിസ്റ്റം ട്രെയിങ്

♦️Govt അംഗീകൃത സർട്ടിഫിക്കറ്റ്

♦️ഇന്റേൺഷിപ് ആൻഡ് പ്ലസ്‌മെന്റ് സപ്പോർട്ട്

♦️ ഇന്റർവ്യൂ പ്രാക്ടീസ്

♦️ കമ്മ്യൂണിക്കേഷൻ സ്കിൽ ട്രെയിനിങ്
♦️പേഴ്സണാലിറ്റി ട്രെയിനിങ്

_വിശദവിവരങ്ങൾക്കും രജിസ്ട്രഷനും_

Kuzhalmannam, mangalam, malampuzha( വുമൺ )ഐ ടി ഐ ഓഫീസിൽ നേരിട്ടോ ഫോണിലോ ബന്ധപ്പെടുക

📱9496940274, 9745299629

You May Also Like

Leave a Reply

Your email address will not be published. Required fields are marked *