ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കാൻ തുടങ്ങി.ഗതാഗത നിയന്ത്രണം

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്കൂളിന് സമീപം ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കാൻ തുടങ്ങി. ഇതിന്റ ഭാഗമായി വടക്കഞ്ചേരി ടി ബിക്ക് മുൻപിലും മംഗലം പാലം ബൈപാസ് റോഡിന് സമീപത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *