കിഴക്കഞ്ചേരി:കനത്തമഴയിൽ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണു. കിഴക്കഞ്ചേരി നാഗമ്പാറ അപ്പുണ്ണിയുടെ വീടിന് മുകളിലാണ് ജലസേചന വകുപ്പിൻ്റെ അധീനതയിലുള്ള തേക്ക് മരം കടപുഴകി വീണത്.
Author: admin
വടക്കഞ്ചേരിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു
വടക്കഞ്ചേരി:കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. വടക്കഞ്ചേരി മണ്ണാംപറമ്പിൽ വല്യ വീട്ടിൽ തോമസിൻ്റെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. 40 വർഷത്തോളം പഴക്കുമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
വണ്ടാഴിയിൽ കനത്ത മഴയിൽ വീട് തകർന്നു.
വണ്ടാഴി: കനത്തമഴയിൽ വീട് തകർന്നു. ചേറുംങ്കോട്ടിൽ ഈച്ചരൻ്റെ മകൻ സഹദേവൻ്റെ വീടാണ് തകർന്നത്. ബുധനാഴ്ച കാലത്ത് 9 മണിയോടെ പെയ്ത ശക്തമായ കാറ്റും മഴയിലുമാണ് വീട് തകർന്നത്. ഒറ്റക്ക് താമസിക്കുന്ന സഹദേവൻ പുറത്തേക്ക്
ഇരട്ടക്കുളത്ത് മോപ്പഡിൽ ടാങ്കർ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു.
മംഗലംഡാം:വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ മോപ്പഡിൽ ടാങ്കർ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു.ഒലിങ്കടവ് പൈതല മോളത്ത് വീട്ടിൽ പൗലോസ് (60) ആണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) പകൽ 11 മണിയോടെ ആണ് സംഭവം. ഇരട്ടക്കുളം അസീസിയ ആശുപത്രിക്ക്
സ്വദേശത്തും വിദേശത്തും വളരെയധികം ജോലി സാധ്യതകളുള്ള PARAMEDICAL കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു…
സ്വദേശത്തും വിദേശത്തും വളരെയധികം ജോലി സാധ്യതകളുള്ള PARAMEDICAL കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു… ♦️ DIPLOMA IN MEDICAL LAB TECHNOLOGY (DMLT) ♦️DIPLOMA IN FIRST AID & PATIENT CARE (NURSING)
ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി
ആലത്തൂർ:ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി. കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവ് (21) ആണ് അപകടത്തിൽ പെട്ടത്.തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ കാൽവഴി പുഴയിൽ അകപ്പെടുകയായിരുന്നു. ചൊവ്വാഴ്ച നാലുമണിയോടുകൂടി ആണ് സംഭവം.
ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കി
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്കൂളിന് സമീപം ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കി.വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തിന് മുൻവശത്താണ് നാട്ടുകാർക്ക് പേടി സ്വപ്നമായി പഴകി ദ്രവിച്ചുതുട ങ്ങിയ വൻ
ദേശീയപാത മംഗലംപാലത്ത് ഓടികൊണ്ടിരുന്ന ലോറിയിൽ നിന്നും കണ്ടെയ്നർ വേർപെട്ടു.
വടക്കഞ്ചേരി:ദേശീയപാത മംഗലംപാലത്ത് ഓടികൊണ്ടിരുന്ന ലോറിയിൽ നിന്നും കണ്ടെയ്നർ വേർപെട്ടു.തൃശൂർ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടൈനർ ലോറി ബൈപ്പാസിൽ വച്ച് തിരിക്കുന്നതിനിടയാണ് ലോറിയിൽ നിന്നും കണ്ടെയ്നർ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയത്ത്
ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കാൻ തുടങ്ങി.ഗതാഗത നിയന്ത്രണം
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്കൂളിന് സമീപം ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കാൻ തുടങ്ങി. ഇതിന്റ ഭാഗമായി വടക്കഞ്ചേരി ടി ബിക്ക് മുൻപിലും മംഗലം പാലം ബൈപാസ്
GOVT. ഐ.ടി.ഐ- പ്രവേശന അറിയിപ്പ്
GOVT. ഐ.ടി.ഐ, ഐഎംസി യിൽ ആരംഭിച്ച ഇന്ത്യയിലും, ഗൾഫ്, യൂറോപ്പ്യൻ രാജ്യങ്ങളിലും ധാരാളം ജോലി സാധ്യതയുള്ള ഒരുവർഷത്തെ *PROFESSIONAL DIPLOMA IN HOSPITAL ADMINISTRATION* എന്ന കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ









