കനത്തമഴയിൽ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണു

കിഴക്കഞ്ചേരി:കനത്തമഴയിൽ വീടിന് മുകളിൽ
തേക്ക് മരം കടപുഴകി വീണു.
കിഴക്കഞ്ചേരി നാഗമ്പാറ അപ്പുണ്ണിയുടെ വീടിന് മുകളിലാണ് ജലസേചന വകുപ്പിൻ്റെ അധീനതയിലുള്ള തേക്ക് മരം കടപുഴകി വീണത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *