വടക്കഞ്ചേരിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു

വടക്കഞ്ചേരി:കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. വടക്കഞ്ചേരി മണ്ണാംപറമ്പിൽ വല്യ വീട്ടിൽ തോമസിൻ്റെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.
40 വർഷത്തോളം പഴക്കുമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *