കണ്ണംകുളത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

വടക്കഞ്ചേരി : യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കഞ്ചേരി ആനക്കുഴിപ്പാടം കല്ലുവെട്ടാംകുഴിയിൽ ബിജു (42) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു ഇന്നലെ വൈകുന്നേരം 3 മണിയോടെ കണ്ണംകുളം ഓട്ടോ സ്റ്റാൻഡിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു.

Read more

ബസ്സിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വടക്കഞ്ചേരി: ബസ്സിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.വടക്കഞ്ചേരി നായരുകുന്ന് വീട്ടിൽ കുഞ്ചു മകൻ നാരായണൻ (65) നെ യാണ് പീടിക പറമ്പിൽ നഗറിന് സമീപമുള്ള സർവീസ് റോഡിൽ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വാഹനത്തിനുള്ളിലെ

Read more

കേരള വ്യാപാരി സംരക്ഷണ സമിതി വടക്കഞ്ചേരി യൂണിറ്റിന്റെ ഒന്നാം വാർഷികവും സ്കോളർഷിപ്പ് വിതരണവും നടന്നു.

വടക്കഞ്ചേരി: കേരള വ്യാപാരി സംരക്ഷണ സമിതി വടക്കഞ്ചേരി യൂണിറ്റിന്റെ ഒന്നാം വാർഷികവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടന്നു. വടക്കഞ്ചേരി ടൗണിലെ ഹോട്ടൽ സൈക്കയിൽ വച്ച് നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സി കെ

Read more

ഇ-ടോയ്ലറ്റുകളുടെ പരിസരത്തുനിന്ന് ദുർഗന്ധം: മൂക്കുപൊത്തിയാത്രക്കാർ

വടക്കഞ്ചേരി: ടിബി ജങ്ഷനിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വിശാലമായ സ്ഥല സൗകര്യമുണ്ടെങ്കിലും യാത്രക്കാർ മൂക്കുപൊത്തിപ്പോകും.സമീപത്ത് പൂട്ടിക്കിടക്കുന്ന രണ്ട് ഇ-ടോയ്ലറ്റുകളുടെ പരിസരത്തുനിന്ന് മൂത്ര ത്തിന്റെ രൂക്ഷഗന്ധമാണ് യാത്രക്കാർക്ക് സഹിക്കേണ്ടിവരുന്നത്.ഇ-ടോയ്ലറ്റുകൾ പൂട്ടിയിട്ട് രണ്ടു വർഷമായെങ്കിലും പലരും പരിസരത്ത്

Read more

പീടിക പറമ്പിൽ നഗറിൽ സുനിൽ തോമസ് ( 57) നിര്യതനായി.

വടക്കഞ്ചേരി: പീടിക പറമ്പിൽ പരേതനായ തോമസ് കുട്ടി മകൻ പീടിക പറമ്പിൽ നഗറിൽ താമസം സുനിൽ തോമസ് ( 57)നിര്യതനായി. സംസ്ക്കാരം നാളെ 12/6/25 ന് ഉച്ചക്ക് മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക്

Read more

പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി നിർമാണം അവസാനഘട്ടത്തിൽ.

വടക്കഞ്ചേരി:ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന മിനി ജലവൈദ്യുത പദ്ധതി നിർമാണം അവസാനഘട്ടത്തിൽ. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോളുടെ നേതൃത്വ ത്തിലുള്ള സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. പാലക്കുഴി തിണ്ടില്ലം

Read more

എളനാട് അടിച്ചിറ രാമപുരത്ത് വീട്ടിൽ റോസമ്മ ജോസഫ് (67) അന്തരിച്ചു.

വടക്കഞ്ചേരി: എളനാട് അടിച്ചിറ രാമപുരത്ത് വീട്ടിൽ റോസമ്മ ജോസഫ് (67) അന്തരിച്ചു.സംസ്കാരം ഇന്ന് ( ബുധൻ) രാവിലെ 10 ന് എളനാട് സെൻ്റ്. ആൻസ്’ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോസഫ് മക്കൾ:

Read more

വള്ളിയോട് വൃന്ദാവൻ വീട്ടിൽ സി സി ദാമോദരൻ (93) അന്തരിച്ചു.

വടക്കഞ്ചേരി: വള്ളിയോട് വൃന്ദാവൻ വീട്ടിൽ സി സി ദാമോദരൻ (93) അന്തരിച്ചു. ഭാര്യ : സരസ്വതി മക്കൾ : നവീൻ, നിഷ. മരുമക്കൾ : ഷെറീന, വിനോദ്.

Read more

ആദ്യകാല കുടിയേറ്റ കർഷകൻ പനംകുറ്റി അറയ്ക്കൽ വീട്ടിൽ ജോസഫ് (91) അന്തരിച്ചു.

വടക്കഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകൻ പനംകുറ്റി അറയ്ക്കൽ വീട്ടിൽ ജോസഫ് (91) അന്തരിച്ചു.സംസ്കാരം നാളെ (ഞായർ ) ഉച്ചക്ക് 2 ന് പനംകുറ്റിയിലെ ഭവനത്തിൽ നിന്നാരംഭിച്ച് കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.

Read more

ദേശീയപാതയിൽ നിയന്ത്രണംവിട്ട ജീപ്പ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു

വാണിയംപാറ:നിയന്ത്രണംവിട്ട ജീപ്പ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു.കൊല്ലം പത്തനാപുരത്ത് നിന്നും നിലമ്പൂരിലേക്ക് ഇലക്ഷൻ വർക്കിനായി പോയിരുന്ന ജീപ്പ് ആണ് അപകടത്തിൽ പെട്ടത്.ഇന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്. മേൽപാത നിർമ്മാണം നടക്കുന്നതിനെ തുടർന്ന് ഗതാഗത

Read more