ആരാകും ആ ഭാഗ്യവാൻ.തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും

Read more

നടൻ ടി.പി. മാധവൻ അന്തരിച്ചു

കൊല്ലം: നടൻ ടി.പി. മാധവൻ(88) അന്തരിച്ചു.രണ്ടു ദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനാപുരം ഗാന്ധി ഭവനിലാണ് താമസിച്ചിരുന്നത്. മലയാള സിനിമയിലും ടെലിവിഷനിലുമായി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ച നടനാണ് ടി.പി.

Read more

തേനിടുക്ക് വീപ്പനാട്ടത്ത് വീട്ടിൽ മറിയാമ്മ മാത്യൂ (93) നിര്യാതയായി.

വടക്കഞ്ചേരി:തേനിടുക്ക് വീപ്പനാട്ടത്ത് വീട്ടിൽ മറിയാമ്മ മാത്യൂ (93) നിര്യാതയായി.സംസ്കാരം ശുശ്രൂഷ ചൊവ്വാഴ്ച ഉച്ചക്ക് 1.30 തേനിടുക്കിലെ സ്വഭവനത്തിൽ  ആരംഭിച്ച് 2.30 ന് തേനിടുക്ക് ഹെർമോൻ മാർത്തോമാ ദേവാലയത്തിൽ വെച്ച് നടക്കും.മക്കൾ ലിസി മാത്യു മരുമകൻ

Read more

വടക്കഞ്ചേരിയിലെ മുതിർന്ന സി പി ഐ എം നേതാവ് പി കെ വിശ്വനാഥൻ അന്തരിച്ചു.

വടക്കഞ്ചേരി: മുതിർന്ന സി പി ഐ എം നേതാവ് തേനിടുക്ക് അണ്ടിയോട്കളം പി കെ വിശ്വനാഥൻ (83) അന്തരിച്ചു.സംസ്ക്കാരം ശനിയാഴ്ച വൈകുന്നേരം 4 ന് ഐവർമഠത്തിൽ.സി പി ഐ എം വടക്കഞ്ചേരി ലോക്കൽ

Read more

തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും.സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ MBBS, B.Tech, M.Tech, BAMS, BDS, BVSC &

Read more

തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി വിജയത്തിന് ശേഷം സര്‍ക്കാര്‍ അംഗീകാരമുള്ള

Read more

വഴുക്കുംപാറയിൽ കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു.

തൃശൂർ: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാത വഴുക്കുംപാറയിൽ കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി.തൃശൂർ കിഴക്കേകോട്ട നടക്കിലാൻ അരുൺ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നും ആഭരണവുമായി വരികയായിരുന്ന ഇവരെ അക്രമിസംഘം മർദ്ദിച്ച്

Read more

ചിറ്റിലഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്.

ചിറ്റിലഞ്ചേരി:മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാത ചിറ്റിലഞ്ചേരി നീലിച്ചിറ വളവിൽ ബസും ലോറിയും കൂട്ടിയിടിച്ച് 25 ഓളം യാത്രക്കാർക്ക് പരിക്ക്.തൃശ്ശൂരിൽ നിന്നും പോകുന്ന ബസും പൊള്ളാച്ചിയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ

Read more

കിഴക്കഞ്ചേരി പഞ്ചായത്തിനെ ഇഎസ്എയിൽ നിന്നും പൂർണമായും ഒഴിവാക്കണം

വടക്കഞ്ചേരി: പഞ്ചായത്തിൽ വളരെ കുറച്ചു മാത്രം വനഭൂമിയുള്ള  ഒരു ജനവാസ കേന്ദ്രമായ കിഴക്കഞ്ചേരി ഒന്നാം വില്ലേജിനെ പൂർണ്ണമായും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം ആലത്തൂർ നിയോജകമണ്ഡലം

Read more

വാണിയമ്പാറ എസ്റ്റേറ്റിന് സമീപം വന മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

വാണിയമ്പാറ: നീലിപ്പാറ മണിയൻ കിണർ വാണിയമ്പാറ എസ്റ്ററ്റേറ്റിന് സമീപം വന മേഖലയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.ഫെൻസിങ്ങിൽ കാൽ കുടുങ്ങിയ നിലയിലാണ് പിടിയാനയെ കണ്ടെത്തിയത്.വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി.

Read more