വടക്കഞ്ചേരിയിലെ മുതിർന്ന സി പി ഐ എം നേതാവ് പി കെ വിശ്വനാഥൻ അന്തരിച്ചു.

വടക്കഞ്ചേരി: മുതിർന്ന സി പി ഐ എം നേതാവ് തേനിടുക്ക് അണ്ടിയോട്കളം പി കെ വിശ്വനാഥൻ (83) അന്തരിച്ചു.സംസ്ക്കാരം ശനിയാഴ്ച വൈകുന്നേരം 4 ന് ഐവർമഠത്തിൽ.സി പി ഐ എം വടക്കഞ്ചേരി ലോക്കൽ സെക്രട്ടറി, കേരള കർഷകസംഘം വടക്കഞ്ചേരി ഏരിയാ സെക്രട്ടറി, വടക്കഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, വടക്കത്തേരി ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡൻ്റ്, വടക്കഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ സി പി ഐ എം തേനിടുക്ക് ബ്രാഞ്ചംഗ മാണ്. ഭാര്യ: യശോദ മക്കൾ: ബൈജു (കൺസ്യൂമർ ഫെഡ് പാലക്കാട്), ഷൈജു (ലാബ് അസിസ്റ്റൻ്റ് സി വി എം എച്ച് എസ് എസ് വണ്ടാഴി ), പ്രമീള ( അക്ഷയ സെൻ്റർ കണ്ണമ്പ്ര), അജിത മരുമക്കൾ: മഞ്ജു, രമ്യ, രാജു, കനകരാജ് സഹോദരങ്ങൾ: മുത്തു, മാധവൻ, കുഞ്ച, പരേതരായ വെള്ള, കാർത്ത്യായനി, കുഞ്ഞ്ലക്ഷ്മി, കണ്ടമുത്തൻ, ബാലൻ

You May Also Like

Leave a Reply

Your email address will not be published. Required fields are marked *