കൈതപ്പാടം കാരയങ്കാട് വേമ്പിടി ഹൗസിൽ അബ്ദുള്ള (52) അന്തരിച്ചു.

വടക്കഞ്ചേരി:കൈതപ്പാടം കാരയങ്കാട് വേമ്പിടി ഹൗസിൽ അബ്ദുള്ള (52) അന്തരിച്ചു.ഖബറടക്കം ചൊവ്വാഴ്ച്ച വടക്കഞ്ചേരി ശാഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പിതാവ്:പരേതനായ കാരയങ്കാട് വേമ്പിടി ഖുദ്ദൂസ്. മാതാവ്: പരേതയായ ജമീല. ഭാര്യ: ജമീല (അധ്യാപിക,

Read more

പാര്‍ട്ട് ടൈം ടീച്ചര്‍ നിയമനം

ഷൊര്‍ണൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മലയാളത്തില്‍ ബിരുദം, ബി.എഡ്, കെ.ടെറ്റ് മൂന്ന്/സെറ്റ്/നെറ്റ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.

Read more

കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം

ജില്ലയില്‍ പൊതുവിപണിയിലെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവശ്യ സാധനങ്ങളുടെ വിലവര്‍ധനവുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുവിപണി പരിശോധനകള്‍

Read more

മലയാള മനോരമ വടക്കഞ്ചേരി മുൻ ലേഖകൻ പുന്നോലിൽ വീട്ടിൽ ജോർജ് (63)നിര്യാതനായി.

വടക്കഞ്ചേരി: ആനക്കുഴിപ്പാടം പുന്നോലിൽ ജോർജ് (63)നിര്യാതനായി. സംസ്ക്കാരം നാളെ (15/10/24)ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് രാജഗിരി തിരിഹൃദയ ദേവാലയ സെമിത്തേരിയിൽ.ഭാര്യ ലിസ ജോർജ്.മലയാള മനോരമ വടക്കഞ്ചേരി മുൻ ലേഖകൻ ആണ്.

Read more

മുഹ്‌യിദ്ദീൻ ശൈഖ് ആണ്ട് നേർച്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു

വടക്കഞ്ചേരി : വടക്കഞ്ചേരി മുഹിയിദ്ധീൻ ഹനഫി ജുമാഅത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മുഹ്‌യിദ്ദീൻ ശൈഖ് ആണ്ട് നേർച്ച വിവിധ പരിപാടികളോടെആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി ഭക്ഷണ വിതരണം,പാളയം മയ്യിത്താങ്കരയിൽ നിന്നും ഹനഫി പള്ളിയിലേക്ക് ദിക്റ് ജാഥ,

Read more

ബസിൽ സ്ത്രീയെ വെട്ടി പരിക്കേല്പിച്ചു

വടക്കഞ്ചേരി: ബസിൽ വച്ച് യുവതിയെ വെട്ടി പരിക്കേല്പിച്ചു.കണ്ണമ്പ്ര കുന്നങ്കാട് സലിമിൻ്റെ ഭാര്യ ഷമീറ (40) നാണ് വെട്ടേറ്റത്.സംഭവു മാ യി ബന്ധപ്പെട്ട് കാരപൊറ്റ മാട്ടുവഴി സ്വദേശി മധൻ കുമാറിനെ (42) വടക്കഞ്ചേരി പൊലീസ്

Read more

ആറുവരി പാതയിൽ വീണ്ടും അപകടം. ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

വടക്കഞ്ചേരി:ആറുവരി പാതയിൽ വീണ്ടും അപകടം.ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.തേൻകുറിശ്ശി അമ്പലനട സ്വദേശി ഉണ്ണികൃഷ്ണനാണ് (43) മരിച്ചത്.വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിൽ ടോൾപ്ലാസക്കടുത്ത് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ടോൾ പ്ലാസ

Read more

മണ്ണുത്തി മേൽപ്പാതയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്

മണ്ണുത്തി. മേൽപ്പാതയിൽ കാർ തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പെരുമ്പാവൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ

Read more

കാലിക്കറ്റ്‌ സർവകലാശാലയിൽ എം.എ മ്യൂസിക്കിൽ മൂന്നാം റാങ്ക് നേടി മെൽന മാത്യു

വടക്കഞ്ചേരി:കാലിക്കറ്റ്‌ സർവകലാശാലയിൽ എം.എ മ്യൂസിക്കിൽ മൂന്നാം റാങ്ക് നേടിയ മെൽന മാത്യു (ചെമ്പൈ മ്യൂസിക് കോളേജ് പാലക്കാട്‌ ) നാടിന് അഭിമാനമായി. വടക്കൻഞ്ചേരി ചക്കുണ്ട് മുളകുക്കൊടിയിൽ ചെറിയാൻ മാത്യുവിന്റെയും ബീന ചെറിയാന്റെയും മകൾ

Read more

ദേശീയപാത പന്നിയങ്കരയിൽ സ്‌കൂട്ടർ അപടത്തിൽ ഒരാൾ മരിച്ചു

വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കര ശങ്കരംകണ്ണംതോടിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. തൃശൂർ വെണ്ണൂർ മാഞ്ചാടി മങ്കര വീട്ടിൽ വിജയകുമാർ (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു

Read more