തിരുവോണം ബമ്പർ വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും

Read more

തരംമാറ്റ അപേക്ഷകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിന് അദാലത്ത് നടത്തും: മന്ത്രി കെ.രാജന്‍

ഇരുപത്തിയഞ്ച് സെന്റ് വരെയുള്ള ഭൂമി സൗജന്യമായി തരം മാറ്റുന്നതിന് ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ 10 വരെ സംസ്ഥാനത്തെ 71 കേന്ദ്രങ്ങളില്‍ അദാലത്ത് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. ഒറ്റപ്പാല-2 സ്മാര്‍ട്ട് വില്ലേജ്

Read more

വടക്കഞ്ചേരി തങ്കം ജങ്ഷനിൽ കെ എസ് ആർ ടി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്ക്

വടക്കഞ്ചേരി:വടക്കഞ്ചേരി തങ്കം ജങ്ഷനിൽ കെ എസ് ആർ ടി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാർക്ക് പരുക്ക്.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.തങ്കം ജങ്ഷനിൽ നിന്നും വടക്കഞ്ചേരി ടൗണിലേക്ക് വരുകയായിരുന്ന

Read more

കരിപ്പാലിയിൽ വാഹനാപകടം. ഡ്രൈവർക്ക് സാരമായ പരിക്ക്

വടക്കഞ്ചേരി: മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാത കരിപ്പാലിക്കടുത്തെ വളവിൽ ടിപ്പറും എയ്സ് പെട്ടിഓട്ടോയും കൂട്ടിയിടിച്ച് പെട്ടി ഓട്ടോ ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. ഗുരുവായൂരിനടുത്ത് മറ്റം എളവള്ളി സ്വദേശി ഗണേശ (53)നാണ് കാലിന് സാരമായ

Read more

കുറുവായ് കുന്നുംപുറം ഉണ്ണികൃഷ്ണൻ (46)നിര്യാതനായി.

വടക്കഞ്ചേരി കുറുവായ് കുന്നുംപുറം കുഞ്ചൻ മകൻ ഉണ്ണികൃഷ്ണൻ (46)നിര്യാതനായി.സംസ്ക്കാരം നാളെ (12/9/24)വ്യാഴാഴ്ച കാലത്ത് 10 മണിക്ക് ഐവർ മഠത്തിൽ. ഭാര്യ:ഷീജ അമ്മ:തങ്ക സഹോദരി:അജിത

Read more

പല്ലാറോഡ് വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

വടക്കഞ്ചേരി:പല്ലാറോഡ് വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.കണക്കൻ തുരുത്തി പല്ലാറോഡ് നാരായണൻ (70) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു.ഇന്ന് രാവിലെയാണ് തോടിൽ

Read more

കസ്തൂരിരംഗൻ:എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ കിഴക്കഞ്ചേരി കുണ്ടുകാട് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി.

വടക്കഞ്ചേരി: കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ കിഴക്കഞ്ചേരി കുണ്ടുകാട് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി.കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ ഭാഗമായി ജനവാസ മേഘലയെയും, ക്യഷി

Read more

വടക്കഞ്ചേരിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.

വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.കിഴക്കഞ്ചേരി കൊഴുക്കുള്ളി പാലാണി വീട്ടിൽ ശിവരാമൻ്റെ മകൻ സി ബിൻദാസ് (അപ്പു – 24) ആണ് മരിച്ചത്.കഴിഞ്ഞ മാസം 28 ന് വാണിയംകോട് കോഴിക്കുളത്തിന് സമീപത്ത്

Read more

ദേശീയപാത നിർമ്മാണത്തിലെ അപാകത;എം പി യുടെ നേതൃത്വത്തിൽ ചർച്ച നടത്തി.

വടക്കഞ്ചേരി: ദേശീയപാത നിർമ്മാണത്തിലെ അപാകത;എം പി യുടെ നേതൃത്വത്തിൽ ചർച്ച നടത്തി. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള ഭാഗത്തെ നിർമ്മാണത്തിലെ അപാകത പരിഹരിക്കുന്നതിന് വേണ്ടിയാണ് കെ രാധാകൃഷ്ണൻ

Read more

വടക്കഞ്ചേരിയിൽ കെ രാധാകൃഷ്ണൻ എം പി യുടെ ഓഫീസ് തുറന്നു.

വടക്കഞ്ചേരി: കെ രാധാകൃഷ്ണൻ എം പി യുടെ ഓഫീസ് വടക്കഞ്ചേരിയിൽ തുറന്നു.കെ മാധവൻ സ്മാരക മന്ദിരത്തിൽ (സി പി ഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസ്) ആരംഭിച്ച ഓഫീസിൻ്റെ ഉദ്ഘാടനം സി

Read more