വടക്കഞ്ചേരി:വടക്കഞ്ചേരി കാരയങ്കാട് പത്ത് വയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
കാരയങ്കാട് പുന്നാടത്ത് വീട്ടിൽ മനോജ് മകൻ രഘുറാം മോഹൻ (10) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് 2 മണിയോടെയാണ് സംഭവം.മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വഴക്ക് പറഞ്ഞതാണ് കാരണം എന്നാണ് പ്രാഥമീക വിവരം.വടക്കഞ്ചേരി ടൗണിലെ സ്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.മൃതദേഹം ഇരട്ടക്കുളം അസീസിയ ആശുപത്രിയിൽ.
