News September 24, 2024September 24, 2024 വാണിയമ്പാറ എസ്റ്റേറ്റിന് സമീപം വന മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. Posted By: admin 0 Comment വാണിയമ്പാറ: നീലിപ്പാറ മണിയൻ കിണർ വാണിയമ്പാറ എസ്റ്ററ്റേറ്റിന് സമീപം വന മേഖലയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.ഫെൻസിങ്ങിൽ കാൽ കുടുങ്ങിയ നിലയിലാണ് പിടിയാനയെ കണ്ടെത്തിയത്.വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി.