News May 12, 2025May 12, 2025 പൊത്തപ്പാറ ആവിയിൽ വീട്ടിൽ വിജയൻ നിര്യാതനായി Posted By: admin 0 Comment വടക്കഞ്ചേരി: പൊത്തപ്പാറ ആവിയിൽ വീട്ടിൽ വിജയൻ പി കെ (50) നിര്യാതനായി. സംസ്‍കാരം ഇന്ന് നാല് മണിക്ക് ഐവർ മഠത്തിൽ. ഭാര്യ:സുനിത മക്കൾ:വിഷ്ണു,ജിഷ്ണു