അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.

വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് നവാസ് (21) ആണ് മരിച്ചത്.കഴിഞ്ഞ 22 ന് ദേശീയപാത ഇരട്ടക്കുളത്ത് വച്ച് ബൈക്കിൽ കാറിടിച്ചാണ് അപകടം സംഭവിച്ചത്.

Read more

കടുവ ഭീഷണി:രണ്ടാം പുഴയിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

മംഗലംഡാം:രണ്ടാം പുഴയിൽ മാനിന്റെ ജഡം കണ്ടെത്തിയ സംഭവത്തിൽ പ്രദേശത്ത് വനംവകുപ്പ് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.ഒരാഴ്ചയോളമായി മേഖലയിൽ കടുവ ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിലാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം വെറ്റിലത്തോട്ടിലെ സ്വകാര്യ റബർ

Read more

മംഗലം ഡാം രണ്ടാം പുഴയിൽ മാനിന്റെ ജഡം:കടുവ പിടിച്ചതെന്ന് നിഗമനം.

മംഗലം ഡാം: രണ്ടാം പുഴക്ക് സമീപം കടുവ പിടിച്ചതായി കരുതുന്ന മാനിൻ്റെ ജഡം കണ്ടെത്തി. രണ്ടാംപുഴ വെറ്റിലത്തോട് സ്വകാര്യ തോട്ടത്തിലാണ് മാനിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച കാലത്ത് തോട്ടത്തിൽ ടാപ്പിങിന് പോയ തൊഴിലാളികളാണ്

Read more

മമ്പാട് റോഡരികിലെ മരം വീട്ടിലേക്ക് മരം ഒടിഞ്ഞു വീണു.

കിഴക്കഞ്ചേരി: മമ്പാട് റോഡരികിലെ മരം വീട്ടിലേക്ക് ഒടിഞ്ഞു വീണു.മമ്പാട് പൊന്മലയുടെ വീടിന്റ മുകളിലേക്കാണ് മരം ഒടിഞ്ഞു വീണത്.ബുധനാഴ്ച കാലത്ത് 7 മണിയോടെയാണ് സംഭവം. ഈ സമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. മുകൾ

Read more

ചന്തപ്പുര റഹ്മത്ത് മൻസിലിൽ ഷൗക്കത്തലി (33) അന്തരിച്ചു.

വടക്കഞ്ചേരി: ചന്തപ്പുര റഹ്മത്ത് മൻസിലിൽ ഷൗക്കത്തലി (33) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച പകൽ 3 ന് വടക്കഞ്ചേരി മുഹിയിദ്ദീൻ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പിതാവ് : മുഹമ്മദ്കുട്ടി റാവുത്തർ. അമ്മ:റഹ്മത്ത്. ഭാര്യ:റാബിയ.

Read more

കോരഞ്ചിറയിൽ തെങ്ങ് ഇലക്ട്രിക് കമ്പിയിലേക്ക് മറിഞ്ഞ് പോസ്റ്റ് ഒടിഞ്ഞു.ഗതാഗതം തടസ്സപ്പെട്ടു.

കിഴക്കഞ്ചേരി: കോരഞ്ചിറയിൽ തെങ്ങ് ഇലക്ട്രിക് കമ്പിയിലേക്ക് മറിഞ്ഞ് പോസ്റ്റ് ഒടിഞ് ഗതാഗതം തടസ്സപ്പെട്ടു.കോരഞ്ചിറ – പൊക്കലം പ്രധാന റോഡിൽ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി

Read more

കിഴക്കഞ്ചേരി പുന്നപ്പാടം വെട്ടുകാട്ടിൽ വീട്ടിൽ ബേബി ചെറിയാൻ (73) അന്തരിച്ചു.

കിഴക്കഞ്ചേരി: പുന്നപ്പാടം വെട്ടുകാട്ടിൽ വീട്ടിൽ ബേബി ചെറിയാൻ (73) അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 ന് ഇളവംപാടം സെൻ്റ്.തോമസ് പള്ളി സെമിത്തേരിയിൽ.റിട്ട. എ എസ് ഐയും.പൊലീസ് അസ്സോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്നു. സി

Read more

വടക്കഞ്ചേരിയിൽ കെ എസ് ആർ ടി സി ബസും കാറും അപകടത്തിൽ പെട്ടു.

വടക്കഞ്ചേരി: ഇന്ദിര പ്രീയദർശിനി ബസ് സ്റ്റാൻഡിന് മുൻ വശത്ത് കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചു.തൃശൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും

Read more

ചുണ്ടക്കാട് പരേതനായ ആർ. നാരായണൻ ഭാര്യ തത്ത (87) നിര്യാതയായി

വടക്കഞ്ചേരി : ആയക്കാട് ചുണ്ടക്കാട് പരേതനായ ആർ. നാരായണൻ ഭാര്യ തത്ത 87 വയസ് നിര്യാതയായി. മക്കൾ രാമകൃഷ്ണൻ, പൊന്നൻ, ദേവകി, ചന്ദ്രിക, മരുമക്കൾ സരോജിനി, ബിന്ദു, പരേതനായ പത്മനാഭൻ. സംസ്ക്കാരം ഇന്ന്

Read more

പുളിങ്കൂട്ടത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു.

വടക്കഞ്ചേരി:കണ്ണമ്പ്ര: പുളിങ്കൂട്ടത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു. കണ്ണമ്പ്ര കിഴക്കേവീട് ഉണ്ണിക്കൃഷ്ണനാണ് (50) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ പുളിങ്കൂട്ടം- തെക്കേത്തറ റോഡിലായിരുന്നു സംഭവം.തലയ്ക്ക് സാരമായി പരിക്കേറ്റ

Read more