കിഴക്കഞ്ചേരി അടുക്കളക്കുളമ്പ് പരത്തുവയലിൽ ജേക്കബ് പോൾ (61) അന്തരിച്ചു.

വടക്കഞ്ചേരി: കിഴക്കഞ്ചേരി അടുക്കളക്കുളമ്പ് പരത്തുവയലിൽ പരേതനായ പൗലോസ് മകൻ ജേക്കബ് പോൾ (61) അന്തരിച്ചു.വടക്കഞ്ചേരി എയുപി സ്കൂളിലെ മുൻ പ്രധാനാധ്യാപകനാണ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: ആനീസ് (റിട്ട. അധ്യാപിക ഗവ. ഹൈസ്കൂൾ കിഴക്കഞ്ചേരി )
മക്കൾ: അരുൺ, ആർദ്ര. മരുമക്കൾ : മരിയ അരുൺ, ഡോ. ജോസഫ് മാത്യു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *