വടക്കഞ്ചേരിയിൽ കെ എസ് ആർ ടി സി ബസും കാറും അപകടത്തിൽ പെട്ടു.


വടക്കഞ്ചേരി: ഇന്ദിര പ്രീയദർശിനി ബസ് സ്റ്റാൻഡിന് മുൻ വശത്ത് കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചു.തൃശൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും KL49E4061 സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ കാറിന്റെ മുൻ വശം തകർന്നു.ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *