അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.

വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് നവാസ് (21) ആണ് മരിച്ചത്.കഴിഞ്ഞ 22 ന് ദേശീയപാത ഇരട്ടക്കുളത്ത് വച്ച് ബൈക്കിൽ കാറിടിച്ചാണ് അപകടം സംഭവിച്ചത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *