ചുണ്ടക്കാട് പരേതനായ ആർ. നാരായണൻ ഭാര്യ തത്ത (87) നിര്യാതയായി

വടക്കഞ്ചേരി : ആയക്കാട് ചുണ്ടക്കാട് പരേതനായ ആർ. നാരായണൻ ഭാര്യ തത്ത 87 വയസ് നിര്യാതയായി. മക്കൾ രാമകൃഷ്ണൻ, പൊന്നൻ, ദേവകി, ചന്ദ്രിക, മരുമക്കൾ സരോജിനി, ബിന്ദു, പരേതനായ പത്മനാഭൻ. സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 ന് ഐവർ മഠത്തിൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *