കിഴക്കഞ്ചേരി പുന്നപ്പാടം വെട്ടുകാട്ടിൽ വീട്ടിൽ ബേബി ചെറിയാൻ (73) അന്തരിച്ചു.

കിഴക്കഞ്ചേരി: പുന്നപ്പാടം വെട്ടുകാട്ടിൽ വീട്ടിൽ ബേബി ചെറിയാൻ (73) അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 ന് ഇളവംപാടം സെൻ്റ്.തോമസ് പള്ളി സെമിത്തേരിയിൽ.റിട്ട. എ എസ് ഐയും.പൊലീസ് അസ്സോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്നു. സി പി ഐ എം കിഴക്കഞ്ചേരി – 2 ലോക്കൽകമ്മിറ്റി അംഗം, കേരള കർഷകസംഘം വടക്കഞ്ചേരി ഏരിയാകമ്മിറ്റി അംഗം, കിഴക്കഞ്ചേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സൊസൈറ്റി വൈസ് പ്രസിഡൻ്റ്, ചെറുകുന്നം ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: ഫിലോമിന മക്കൾ: സിനി, സിന്ധു, സിജി, സിബി
മരുമക്കൾ: റോജൻ, റിൻ്റോൾ, ജിനു, ജിനുസിബി

You May Also Like

Leave a Reply

Your email address will not be published. Required fields are marked *