പീച്ചി ഡാമിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

തൃശൂർ:പീച്ചി ഡാമിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി.പീച്ചിയിൽ പമ്പിംഗ് സ്റ്റേഷൻ കരാർ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി അനി (41) എന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. തൃശ്ശൂരിലേക്കുള്ള അമൃത് പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിലെ മെയിൻ്റനൻസ് ജീവനക്കാരനാണ്.

Read more

വടക്കഞ്ചേരി ഗ്രാമത്തിൽ വിവിആർ സൺസ് വി.ആർ. ലക്ഷ്മി നാരായണൻ (93) അന്തരിച്ചു.

വടക്കഞ്ചേരി: ഗ്രാമത്തിൽ വിവിആർ സൺസ് വി.ആർ. ലക്ഷ്മി നാരായണൻ ( ശിങ്കാരം 93) അന്തരിച്ചു. ഭാര്യ: ടി. ആർ. വിജയലക്ഷ്മി. മക്കൾ: വി. എൽ.രാമസ്വാമി (ശ്രീ രാം, ചെന്നൈ), രേഖ മുരളി. മരുമക്കൾ:

Read more

ചക്കുണ്ട് ചേരിങ്കൽപറമ്പ് കോമളം (73) നിര്യാതയായി

വടക്കഞ്ചേരി:ചക്കുണ്ട് ചേരിങ്കൽപറമ്പ് പരേതനായ രാജൻ ഭാര്യ കോമളം (73) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ട് വളപ്പിൽ. മക്കൾ : കനകം, ബിനേഷ്, അജയൻ, ഷീന, അനീഷ്, രാജേഷ് മരുമക്കൾ:കുഞ്ഞുമോൻ, വനജ,ഷീജ, പ്രദീപ്,

Read more

നിപ്പവ്യാപനം:പാലക്കാട് ഗവ.മെഡിക്കല്‍ കോളെജില്‍ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു

നിപ്പവ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്ജ് പാലക്കാട്‌:നിപ്പവ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നിരിക്ഷണ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ്ജ്.്പാലക്കാട് ജില്ലയില്‍ 173 പേരാണ്

Read more

കാവശ്ശേരിയില്‍ റോഡുകളുടെയും സ്മാര്‍ട്ട് അങ്കണവാടികളുടെയും പ്രവൃത്തിക്ക് തുടക്കം

കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെയും, സ്മാര്‍ട്ട് അങ്കണവാടികളുടെയും നിർമാണോദ്ഘാടനം പി.പി സുമോദ് എംഎൽഎ നിർവഹിച്ചു. ജീവിതത്തിന്റെ ആദ്യക്ഷരങ്ങൾ അഭ്യസിപ്പിക്കുന്നത് അങ്കണവാടികളിലൂടെയാണെന്നും വീടിനേക്കാൾ മനോഹരമായ ഇടങ്ങളായി അങ്കണവാടികൾ മാറണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.

Read more

മന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊട്ടാരക്കര: ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കൊട്ടാരക്കരയിൽ വെച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയുടെ ആരോഗ്യനില

Read more

കിഴക്കഞ്ചേരി കൊന്നക്കൽകടവ് ആനയടിയൻ പരുത കൈതക്കാലാലായിൽ പത്മാവതി (72) അന്തരിച്ചു.

കിഴക്കഞ്ചേരി: കൊന്നക്കൽകടവ് ആനയടിയൻ പരുത കൈതക്കാലാലായിൽ പത്മാവതി (72) അന്തരിച്ചു.സംസ്ക്കാരം വെള്ളിയാഴ്ച പകൽ 11 ന് മമ്പാട് വാതകശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പാപ്പച്ചൻ മക്കൾ: ബിനു, സിന്ധു, ബിന്ദു, സിനി മരുമക്കൾ: ലൂയിസ്,

Read more

പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വടിവാൾ വിനീത് പിടിയിൽ

തൃശൂർ. വടക്കാഞ്ചേരിയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി വടിവാൾ വിനീത് പിടിയിൽ. ആലപ്പുഴയിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. മാർച്ച് 25നാണ് പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. നിരവധി സ്ഥലങ്ങളിൽ

Read more

കോട്ടയം മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് (52) മരിച്ചത്.11 മണിക്ക് നടന്ന അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങി കിടന്ന സ്ത്രീയെ ഒരു മണിയോടെയാണ് പുറത്തെടുത്തത്.

Read more

ശ്രീ കുറുംബ ട്രസ്റ്റിന്റെ 𝟑𝟎 മത് സ്ത്രീധന രഹിത സമൂഹ വിവാഹം ശനിയാഴ്ച നടക്കും

വടക്കഞ്ചേരി: ശ്രീ കുറുംബ ട്രസ്റ്റിന്റെ 𝟑𝟎 മത് സ്ത്രീധന രഹിത സമൂഹ വിവാഹം 𝟓 ശനിയാഴ്ച നടക്കും.കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ 𝟏𝟑 നിർധന യുവതികളാണ് മൂലങ്കോട് ശ്രീകുറുംബ കല്യാണമണ്ഡപത്തിൽ വച്ച് നടക്കുന്ന

Read more