സ്വകാര്യ ബസ് സമരം; ജൂലൈ 8ന്

തിരുവനന്തപുരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ ജൂലൈ 8ന് പണിമുടക്കും. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ബസ്സ് ഉടമകളുടെ സംയുക്തസമരസമിതി അറിയിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *