ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെ വടക്കഞ്ചേരിയിലെ വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

വടക്കഞ്ചേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് വടക്കഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വടക്കഞ്ചേരിയിലെ ഇരുപത്തിയൊന്നാം വാർഡായ പന്നിയങ്കരയിലെ മെമ്പർ സുനിൽ

Read more

വാണിയംപാറയിൽ 323 ഗ്രാം എംഡിഎംഎ പിടികൂടി, സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദേശീയപാതയിലെ വാണിയംപാറയിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 323 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ പാവറട്ടി

Read more

സഞ്ചരിക്കുന്ന ഓട്ടോറിക്ഷ ബാർ. 41 കുപ്പി മദ്യവുമായി കണ്ണമ്പ്ര സ്വദേശിയെ എക്സൈസ് പിടികൂടി.

എളനാട് ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തിയയാൾ അറസ്റ്റിൽ. പാലക്കാട് കണ്ണമ്പ്ര സ്വദേശി ഷാജിയെയാണ് തൃശ്ശൂർ എക്സൈസ് എൻഫോഴ്‌സ്മെൻ്റ് പിടികൂടിയത്. ഇയാളിൽ നിന്ന് 41 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.

Read more

മംഗലം പാലത്ത് വാഹനാപകടം. യുവാവിന് ഗുരുതര പരുക്ക്

വടക്കഞ്ചേരി:വാളയാർ-മണ്ണൂത്തി ദേശീയ പാത മംഗലം പാലത്ത് ബസിന് പിന്നിൽ ഇരു ചക്ര വാഹനം ഇടിച്ച് യുവാവിന് സാരമായ പരുക്ക്.ആളെ ഇറക്കാനായി ബസ് നിർത്തിയപ്പോൾ ഇരു ചക്ര വാഹനം പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ഇത്‌ വഴി

Read more

കോഴിക്കുട്ടിയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി.

വടക്കഞ്ചേരി: കോഴിക്കുട്ടിയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കിഴക്കഞ്ചേരി തച്ചക്കോട് കൊറ്റം കോട്ടിൽ സജീവിൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് വൻ മൂർഖൻ കയറിയത്. കോഴിയെ അടവച്ചിരിക്കുന്ന കൂട്ടിൽ കയറിയ പാമ്പ് കോഴിയെ കൊന്നതിന് ശേഷം

Read more

വടക്കഞ്ചേരിയിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

വടക്കഞ്ചേരി: വടക്കഞ്ചേരി ആമക്കുളത്തിന് സമീപം കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. മംഗലംഡാം പൂതംകോട് മേക്കാട്ടിൽ വീട്ടിൽ എൽദോ വർഗ്ഗീസ് (52)നാണ് പരിക്കേറ്റത്.ബുധനാഴ്ച വൈകുന്നേരം ഏഴ്

Read more

വടക്കഞ്ചേരിയിൽ വീണ്ടും തെരുവുനായ ആക്രമണം രണ്ടു പേർക്ക് കടിയേറ്റു.

വടക്കഞ്ചേരി:തെരുവുനായ ആക്രമണത്തിൽ രണ്ടു പേർക്ക് കടിയേറ്റു. കിഴക്കഞ്ചേരി കോരഞ്ചിറ അമ്പിട്ടൻ തരിശ് സഹദേവൻ (60), വണ്ടാഴി ഷെഫീഖ് (52) എന്നിവർക്കാണ് കടിയേറ്റത്. വടക്കഞ്ചേരി ടൗണിന് അടുത്ത് ഡയാന ഹോട്ടലിനു സമീപം വർക്ക് ഷോപ്പ്

Read more

അണക്കപ്പാറയിൽ നിർത്തിയിട്ട കാറിന് പിന്നിലെ കണ്ടെയ്നർ ഇടിച്ച് യുവാവ് മരിച്ചു.

വടക്കഞ്ചേരി:ദേശീയപാതക്കരികിൽ നിർത്തിയിട്ട കാറിന് പിറകിൽ കണ്ടെയ്നർ ഇടിച്ച് യുവാവ് മരിച്ചു.കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്.ഇന്ന് രാവിലെ 7:20 ഓടെയാണ് അപകടം ഉണ്ടായത്.ദേശീയപാതയിൽ പാലക്കാട് ദിശയിൽ അണക്കപ്പാറ എക്സൈസ്

Read more

46 ഗ്രാം എം ഡി എം എ യുമായി യുവതിയും യുവാവും വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ

വടക്കഞ്ചേരി: 46 ഗ്രാം എം ഡി എം എ യുമായി യുവതിയും യുവാവും വടക്കഞ്ചേരിയിൽ പിടിയിൽ.കോട്ടയം പൊൻകുന്നം പുതുപറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി

Read more

വാഹനം വാടക്ക് കൊടുത്ത് പണം തട്ടുന്ന കൊല്ലം സ്വദേശി വടക്കഞ്ചേരി പൊലീസിൻ്റെ പിടിയിൽ

വടക്കഞ്ചേരി: വാഹനം വാടക്ക് കൊടുത്ത് പണം തട്ടുന്ന കൊല്ലം സ്വദേശി വടക്കഞ്ചേരി പൊലീസിൻ്റെ പിടിയിൽ. കൊല്ലം അഞ്ചൽ അഹസ്ജുവൽ (26) ആണ് അറസ്റ്റിലായത്.ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകളിലൂടെ വാഹനം വാടകക്ക് കൊടുക്കാനുണ്ടെന്ന്

Read more