മണപ്പാടത്ത് ലോറിയും, ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

വടക്കഞ്ചേരി: പുതുക്കോട് മണപ്പാടത്ത് ലോറിയും, ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ മുടപ്പല്ലൂർ പാക്കാട് ചന്ദ്രൻ (53) ആണ് മരിച്ചത്. യാത്രക്കാരായ ചിറ്റിലഞ്ചേരി കോഴിപ്പാടം പള്ളിക്കാട് രാധിക, മകൾ

Read more

ആയക്കാട് വീട്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

വടക്കഞ്ചേരി: ആയക്കാട് വീട്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ആയക്കാട് ഹരിഹരന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.ആളപായമില്ല. വടക്കഞ്ചേരി അഗ്നിരക്ഷാസേന എത്തി അണച്ചു. കാറ് പൂർണമായും കത്തി നശിച്ചു.

Read more

മണ്ണുത്തിയിൽ കെഎസ്ആർടിസി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ചു

പിന്നിൽ വന്ന കാറും ഗുഡ്സ് ഓട്ടോറിക്ഷയും നിയന്ത്രണം വിട്ട് ബസ്സിന് പിന്നിൽ ഇടിച്ചു. തൃശ്ശൂർ: മണ്ണുത്തി റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ചു. പിന്നാലെ വന്ന കാറും ഗുഡ്സ് ഓട്ടോറിക്ഷയും

Read more

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ജാഗ്രത വേണം:മന്ത്രി കെ. കൃഷ്ണൻകുട്ടി. ജില്ലയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പാലക്കാട്‌: ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സോഷ്യലിസവും അടക്കമുള്ള മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സമൂഹം ജാഗ്രത കാണിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ പോരാടാന്‍ ഓരോരുത്തരും

Read more

മംഗലംഡാമിൽ തേനീച്ചകളുടെ ആക്രമണം:അഞ്ചു പേർക്ക് കുത്തേറ്റു.

മംഗലംഡാം : റോഡരികിലെ തേനീച്ചക്കൂട് ഇളകി സമീപത്തെ വീട്ടുകാർക്കും യാത്രക്കാർക്കും കുത്തേറ്റു.ഒടുകൂർ ശിവൻ കോവിലിന് സമീപം മെയിൻ റോഡരികിലുള്ള മാവിലെ തേനീച്ചക്കൂടാണ് ഇളകിയത്. പ്രദേശവാസികളായ ലക്ഷ്മി (67), കമലം (54), സീനത്ത് (40)

Read more

സിസ്റ്റർ മേരി ഹെലൻ അന്തരിച്ചു.

സെൻ്റ് ജോസഫ് ക്ളൂ നി സന്യാസിനി സഭാംഗം സിസ്റ്റർ മേരി ഹെലൻ (മേരി ചേച്ചി 87) അന്തരിച്ചു.സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11ന് കൊൽക്കത്തയിൽ നടക്കും. ചിറ്റടി അമ്പലമറ്റത്തിൽ പരേതരായ തോമസ് –

Read more

കിഴക്കഞ്ചേരി കുണ്ടുകാട് വയലാലെ വീട്ടിൽ ബാലസുബ്രമണ്യൻ (83) അന്തരിച്ചു

കിഴക്കഞ്ചേരി: കുണ്ടുകാട് വയലാലെ വീട്ടിൽ ബാലസുബ്രമണ്യൻ (83) അന്തരിച്ചു.(റിട്ട. മദ്രാസ് ഐ ഐ ടി എയറോസ് പെസ് എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥൻ) ഭാര്യ: രാധ മക്കൾ: ജയചന്ദ്രൻ, ജയലക്ഷ്മി (നാഷണൽ ഇൻഷുറൻസ് ആലുവ)

Read more

കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയില്‍

പാലക്കാട്‌: കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയില്‍.പാലക്കാട് പുതുശ്ശേരി ജവഹർ നഗറില്‍ താമസിക്കുന്ന കെ സുമനാണ് പിടിയിലായത്. പാലക്കാട്‌ കുരുടിക്കാടില്‍ വെച്ചാണ് പിടിയിലായത്. 3 ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ

Read more

തൃശൂർ വടക്കേ സ്റ്റാൻ്റിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കിഴക്കഞ്ചേരി സ്വദേശി മരിച്ചു.

വടക്കഞ്ചേരി: തൃശൂർ വടക്കേ സ്റ്റാൻ്റിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കിഴക്കഞ്ചേരി സ്വദേശി മരിച്ചു.ചെറുകുന്നം സുനിൽകുമാർ (കണ്ണപ്പൻ – 50 ) ആണ് മരിച്ചത്.വെള്ളിയാഴ്ച പകൽ രണ്ട് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്.സുനിൽകുമാർ സഞ്ചരിച്ച

Read more

വടക്കഞ്ചേരിയിലും, കണ്ണമ്പ്രയിലും തെരുവ് നായ ആക്രമണം;ഏഴ് പേർക്ക് പരിക്ക്

വടക്കഞ്ചേരി വടക്കഞ്ചേരി ടൗണിൽ ശനിയാഴ്ച രാത്രി ഏഴ് മണിയോടു കൂടിയാണ് സംഭവം.ബസ് സ്റ്റാൻ്റിന് സമീപത്ത് വച്ചും, ടി ആർ മിൽ ജംഗ്ഷന് സമീപത്ത് വച്ചും, മാർക്കറ്റ് റോഡിൽ വച്ചുമാണ് തെരുവ് നായ കടിച്ചത്.വടക്കഞ്ചേരി

Read more