മംഗലംഡാം : ഒടുകൂരിലെ റബർ കടയിൽ നിന്നും റബർ ഷീറ്റ് മോഷണം നടത്തിയ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് മണ്ണൂത്തി മുളയം സ്വദേശിയായ റോയിച്ചൻ (പരുന്ത് റോയ് -51) ആണ് മംഗലം ഡാം
Author: admin
സിസ്റ്റർ ഷൈനി (മേരിക്കുട്ടി ജോസഫ് – 52) അന്തരിച്ചു.
ഡൊട്ടേഴ്സ് ഓഫ് സേക്രട്ട് ഹാർട്ട് സന്യാസിനി സഭാംഗം വടക്കഞ്ചേരി പകലോമറ്റം ജോസഫ് – സിസിലി ദമ്പതികളുടെ മകൾ സിസ്റ്റർ ഷൈനി (മേരിക്കുട്ടി ജോസഫ് – 52) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകീട്ട് നാലിന് ബിഷപ്പ്
ഒല്ലൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു.
തൃശൂർ: ഒല്ലൂർ ചീയ്യാരത്ത് ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശൂരിൽ നിന്നും മണ്ണംപേട്ടയിലേക്ക് പോവുകയായിരുന്ന സെബിയുടെ കാറിനാണ് തീ പിടിച്ചത്. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ആർക്കും പരിക്കില്ല.
കണക്കൻതുരുത്തി വിലങ്ങൂർ കുറുപ്പൻ വീട്ടിൽ കെ.എ.ജോസഫ് (കുഞ്ഞേട്ടൻ – 76) അന്തരിച്ചു.
വടക്കഞ്ചേരി: കണക്കൻതുരുത്തി വിലങ്ങൂർ കുറുപ്പൻ വീട്ടിൽ കെ.എ.ജോസഫ് (കുഞ്ഞേട്ടൻ – 76) അന്തരിച്ചു. സംസ്ക്കാരം ഞായർ കാലത്ത് 11.30 ന് വാൽകുളമ്പ് സെന്റ്. തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ:
മേരിഗിരിക്ക് സമീപം ലോറിക്ക് പുറകിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു.
വടക്കഞ്ചേരി: ദേശീയപാത മേരിഗിരിക്ക് സമീപം ലോറിക്ക് പുറകിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്. പുതുനഗരം പുതുപ്പള്ളി സ്ട്രീറ്റ് കരിമാൻചള്ള അൻവർ അലി (46) ആണ് മരിച്ചത്.പുതുനഗരം സൗത്ത് സ്ട്രീറ്റ്
വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ലിറ്റററി ക്ലബ്ബ് ഉദ്ഘാടനവും ഉന്നത വിജയികളെ ആദരിക്കലും നടന്നു
വടക്കഞ്ചേരി:വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ലിറ്റററി ക്ലബ്ബ് ഉദ്ഘാടനവും എസ്എസ്എൽസി പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. യുവ നോവലിസ്റ്റ് സുധി വണ്ടാഴി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് വി.വി. വിജയൻ
നിർമ്മാണ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് യുവാവ് മരിച്ചു.
വടക്കഞ്ചേരി: നിർമ്മാണ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് യുവാവ് മരിച്ചു.കൊല്ലങ്കോട് എലവഞ്ചേരി തൂറ്റിപ്പാടം സുരേഷ് (38) ആണ് മരിച്ചത്. കെട്ടിടം നിർമ്മാണത്തിനിടെ ഒന്നാം നിലയിൽ നിന്നും അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ
മംഗലത്ത് ബസ്സിന് പുറകിൽ ലോറിയിടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്.
വടക്കഞ്ചേരി: ദേശീയ അഞ്ചുമൂർത്തി മംഗലത്ത് ബസ്സിന് പുറകിൽ ലോറിയിടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. അണക്കപ്പാറ സ്വദേശികളായ മുർഷീന (15), ഫഹദ് (15) മംഗലം അൻവിയ (13) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ
വയോധികനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
വടക്കഞ്ചേരി: വയോധികനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആയക്കാട് കൊന്നഞ്ചേരി കണ്ടംമൂർക്കത്ത് വീട്ടിൽ പ്രഭാകരൻ (69) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊന്നഞ്ചേരി വേലമന്ദിന് സമീപമുള്ള കുളത്തിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന് വടക്കഞ്ചേരി
ഇലട്രിക്ക് മോട്ടറുകളും വാർക്ക കമ്പികളും കവർന്ന പ്രതികൾ പിടിയിൽ
വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലത്ത് വീട്ടിൽ സൂക്ഷിച്ച 35,000 രൂപ വില വരുന്ന ഇലട്രിക്ക് മോട്ടറുകളും,വാർക്ക കമ്പികൾ, ഗ്രിൽ, അലുമിനിയം, ഹാൻറ് റെയിൽ എന്നിവ കവർന്ന പ്രതികൾ പിടിയിൽ.അഞ്ചുമൂർത്തി മംഗലം കല്ലൻകാട് വീട്ടിൽ അയ്യപ്പൻ(56),അഞ്ചുമൂർത്തി









