വടക്കഞ്ചേരി:അഞ്ചുമൂർത്തിമംഗലം രക്കൻകുളം വീട്ടിൽ കുഞ്ചുമണി (88) നിര്യതനായി.സംസ്കാരം ശനി രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ കമലാക്ഷി. മക്കൾ:- ദേവദാസ്, ശകുന്തള, ഉണ്ണികൃഷ്ണൻ, ഗോപിനാഥ്, മഞ്ജുള, പ്രമീള. മരുമക്കൾ :- പരേതനായ അമുൽരാജ്, ലളിത, രമ്യ, പരേതനായ കണ്ണൻ, ഷിബു.
സഹോദരങ്ങൾ:- പരേതയായ സരസ്വതി, പരേതനായ സുന്ദരൻ, കല്യാണി, പരേതനായ നാരായണൻ, പരേതയായ പാർവതി, സത്യഭാമ.
