വടക്കഞ്ചേരി: കിഴക്കഞ്ചേരി കല്ലയിൽ വൻ മരം കടപുഴകി വീണു.കല്ല – മൂച്ചിക്കൽ ചാൽ റോഡരുകിലെ കനാലിൻ്റെ സൈഡിൽ നിന്ന വൻ വേലകം മരമാണ് വീണത്. അഗ്നി രക്ഷാ സേന എത്തിയാണ് മരം മുറിച്ച്
News
ജില്ലയിൽ 173 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന.37 സ്ഥാപനങ്ങൾക്ക് പിഴ
പാലക്കാട്:ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ ഓപ്പറേഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി ജൂലൈ 17,18 തീയതികളിൽ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ സ്ക്വാഡിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ വി ഷണ്മുഖൻ്റെ നേതൃത്വത്തിൽ ആറ്
ആലത്തൂർ ഇരട്ടക്കുളത്തിനു സമീപം കനാലിലേക്ക് സ്കൂൾ ബസ് മറിഞ്ഞ 20 ഓളം കുട്ടികൾക്ക് പരിക്ക്
ആലത്തൂർ:ആലത്തൂർ ഇരട്ടക്കുളത്തിനു സമീപം കനാലിലേക്ക് സ്കൂൾ ബസ് മറിഞ്ഞ 20 ഓളം കുട്ടികൾക്ക് പരിക്ക്.ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ആലത്തൂരിലെ സ്വകാര്യ സ്കൂളിലെ വാഹനം
കഞ്ചിക്കോട് ഹൈവേ പിടിച്ചുപറി സംഘത്തിലെ പ്രധാന പ്രതിയെ പിടികൂടി
പാലക്കാട് കഞ്ചിക്കോട് നരകം പുള്ളി പാലത്തിൽ വച്ച് 2023 ജൂലൈ മാസം 29 തിയതി കാറിൽ വന്ന മൂന്ന് മലപ്പുറം സ്വദേശികളെ വാഹനങ്ങൾ കുറുകെ ഇടുകയും കാറും യാത്രക്കാരെയും കാറിൽ ഉണ്ടായിരുന്ന നലരക്കോടി
ആദ്യകാല കുടിയേറ്റ കർഷകനായ ഓവുങ്കമാലിൽ വീട്ടിൽ ചാക്കപ്പൻ (92) നിര്യാതനായി
വടക്കഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകനായ ഓവുങ്കമാലിൽ വീട്ടിൽ ചാക്കപ്പൻ (92) നിര്യാതനായി.സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് പെരുമ്പാവൂർ പുല്ലുവഴി സെൻ്റ്തോമസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ മക്കൾ: ആനി ജോണി (യു.കെ), വത്സല,അഡ്വ.
അഞ്ചുമൂർത്തിമംഗലത്ത് അയൽവാസിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.
വടക്കഞ്ചേരി:മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.അഞ്ചുമൂർത്തിമംഗലം കള്ളിയങ്കാട് കിഴക്കേതിൽ വീട്ടിൽ ശരത്ത് (32) നാണ് കുത്തേറ്റത്.അയൽവാസിയായ കൃഷ്ണകുമാറാണ്(39)കുത്തി പരിക്കേൽപ്പിച്ചത്. മുതുകത്തും ഇടതു ഷോൾഡറിന്റെ താഴെയും കഴുത്തിലുമാണ് പരിക്കേറ്റത്.ഇയാളെ ആലത്തൂരിലെ സ്വകാര്യശുപത്രിയിൽ
ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക് ഒരാണ്ട്.
പ്രീയ കുഞ്ഞൂഞ്ഞിന് ഒരു പിടി ഓർമ്മ പൂക്കൾ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക് ഒരാണ്ട്. ആൾക്കൂട്ടമില്ലാതെ ഒരു വർഷം എത്തുമ്പോഴും പ്രീയ കുഞ്ഞൂഞ്ഞിനെ നാട് ഓർമിക്കുന്നത് ഏറെ സ്നേഹത്തോടെയാണ്.പുതുപ്പള്ളി
മംഗലംഡാം വ്യാപാര ഭവൻ്റെ മുകളിൽ കൂറ്റൻ മരം വീണ് കെട്ടിടം തകർന്നു.
മംഗലംഡാം:വ്യാപാര ഭവൻ്റെ മുകളിൽ കൂറ്റൻ മരം വീണ് കെട്ടിടം തകർന്നു. സമീപത്തെ പുരയിടത്തിലും നാശനഷ്ടങ്ങളുണ്ട്. നൂറോളം വീടുകളുള്ള 35 പ്രദേശത്തേക്കുള്ളശുദ്ധജല വിതരണവും വൈദ്യുതി ബന്ധവും തകരാറിലായി. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.
കനത്ത മഴയിൽ വീട് തകർന്നു വീണു.
വടക്കഞ്ചേരി: മുടപ്പലൂർ മാത്തൂരിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയിലും കാറ്റിലും വീടിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു.മാത്തൂർ കുഞ്ചുകുള്ളി വീട്ടിൽ കല്യാണിയുടെ വീടിൻ്റെ പുറക് വശമാണ് തകർന്ന് വീണത്. കാലപ്പഴക്കം ചെന്ന
ചിറ്റിലഞ്ചേരിയിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ചിറ്റിലഞ്ചേരി: മുതുകുന്നി ചീനാമ്പുഴ നായർകുന്ന് ചെക്ക്ഡാമിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മുതുകുന്നി ആണ്ടിത്തറ പുത്തൻവീട് രാജേഷിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. പുഴയിൽ വീണതിന്റെ 200 മീറ്റർ അകലെ നിന്നാണ് മൃതദേഹം









