കിഴക്കഞ്ചേരി കല്ലയിൽ വൻ മരം കടപുഴകി വീണു

വടക്കഞ്ചേരി: കിഴക്കഞ്ചേരി കല്ലയിൽ വൻ മരം കടപുഴകി വീണു.കല്ല – മൂച്ചിക്കൽ ചാൽ റോഡരുകിലെ കനാലിൻ്റെ സൈഡിൽ നിന്ന വൻ വേലകം മരമാണ് വീണത്. അഗ്നി രക്ഷാ സേന എത്തിയാണ് മരം മുറിച്ച് മാറ്റിയത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *