കനത്ത മഴയിൽ വീട് തകർന്നു വീണു.

വടക്കഞ്ചേരി: മുടപ്പലൂർ മാത്തൂരിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയിലും കാറ്റിലും വീടിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു.മാത്തൂർ
കുഞ്ചുകുള്ളി വീട്ടിൽ കല്യാണിയുടെ വീടിൻ്റെ പുറക് വശമാണ് തകർന്ന് വീണത്.
കാലപ്പഴക്കം ചെന്ന മൺ കട്ടയിൽ നിർമ്മിച്ച വീടാണ് തകർന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *