ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച തുടങ്ങും. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി രൂപ അനുവദിച്ചു പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌

Read more

ദേശീയ പാതയിൽ നിയന്ത്രണം തെറ്റിയ ലോറി പാതക്ക് കുറുകെ മറിഞ്ഞു.

വടക്കഞ്ചേരി: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാതയിൽ നിയന്ത്രണം തെറ്റിയ ലോറി പാതക്ക് കുറുകെ മറിഞ് തമിഴ്നാട് സ്വദേശികളായ അശോക് (38), രവി (42) എന്നിവർക്ക് പരിക്കേറ്റു.ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃശൂരിൽ കോഴിയെ

Read more

സൗജന്യ പരീക്ഷാ പരിശീലനം

പാലക്കാട്‌:സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വെ ഗ്രൂപ്പ് ഡി തുടങ്ങിയ പരീക്ഷകള്‍ക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപ്പുര ഇ.പി.ടവറില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ സൗജന്യ പരിശീലനം നല്‍കും. പട്ടികജാതി,

Read more

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

പാലക്കാട്‌:ഇ-ഗ്രാന്റ്‌സിന് അര്‍ഹതയുള്ള, 2024-25 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മെഡിക്കല്‍ / എഞ്ചിനീയറിങ് കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷമായി പ്രവേശനം ലഭിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ചെലവുകള്‍ക്കുള്ള ധനസഹായ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. കുടുംബ

Read more

ഏഴ് വീടുകള്‍ തകര്‍ന്നു

പാലക്കാട്‌:കനത്ത മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ഏഴുവീടുകള്‍ പൂര്‍ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്കില്‍ മൂന്നും അട്ടപ്പാടിയില്‍ രണ്ടും പാലക്കാട്,

Read more

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു.

ചിറ്റൂര്‍:പോത്തനായ്ക്കന്‍ ചള്ള വണ്ടിത്താവളം സ്വദേശികളായ 13 വയസ്സുളള അഭിനവ് കൃഷ്ണ, 15 വയസുളള അജി എന്നിവര്‍ ആലാംകടവ് പാലത്തിനു സമീപം ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നീണ്ട ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന്

Read more

കിഴക്കഞ്ചേരി മൂലങ്കോട് കാരപ്പാടം സുബീഷ് (34) അന്തരിച്ചു.

കിഴക്കഞ്ചേരി: മൂലങ്കോട് കാരപ്പാടം സുബീഷ് (34) അന്തരിച്ചു..സംസ്ക്കാരം ശനിയാഴ്ച പകൽ 2 ന് പാമ്പാടി ഐവർമoത്തിൽ.അച്ഛൻ: സുന്ദരൻ, അമ്മ: പൊന്നുക്കുട്ടി ഭാര്യ: ആതിര മക്കൾ: സാത് വിക, സാൻവിക സഹോദരൻ: സുരേഷ്

Read more

21 ഗ്രാം MDMA യുമായി മലപ്പുറം, പാലക്കാട് സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

പാലക്കാട്‌ കൊപ്പം പോലീസും,ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ കൊപ്പം ചെർപ്പുളശ്ശേരി റോഡിൽ അത്താണി എന്ന സ്ഥലത്ത് വെച്ച് ബൈക്കിൽ കടത്തി കൊണ്ടു പോകുകയായിരുന്ന 21.1 ഗ്രാം MDMA യുമായി

Read more

പാലക്കാട്‌ ജില്ലയിൽ 24 മണിക്കൂറിനുളളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും10 വീടുകള്‍ ഭാഗീകമായും തകര്‍ന്നു

പാലക്കാട്‌:കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍ താലൂക്കില്‍ ഏഴ്, മണ്ണാര്‍ക്കാട് ഒന്ന്, ഒറ്റപ്പാലം

Read more

ഉമ്മൻചാണ്ടി അനുസ്മരണവും,ഭക്ഷ്യവസ്തു വിതരണവും നടത്തി.

വടക്കഞ്ചേരി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി തരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണയോഗവും, ഭക്ഷ്യവസ്തു വിതരണവും നടത്തി.ജില്ലാ സെക്രട്ടറി കാരയങ്കാട്ട് ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാതിമതഭേദമെന്യേ എല്ലാവർക്കും ആശ്രയമായിരുന്ന

Read more