വടക്കഞ്ചേരി:വാണിയംപാറ നീലിപ്പാറയിൽ സലീമിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താന്നത്.കഴിഞ്ഞദിവസം രാത്രിയാണ് കനത്ത മഴയിൽ കിണറിന്റെ കൈവരികൾ ഉൾപ്പെടെ ഇടിഞ്ഞ് ഉള്ളിലേക്ക് പതിച്ചത്.30 വർഷത്തോളം പഴക്കമുള്ള കിണറാണ്.
News
കലിതുള്ളി കാലവർഷം.വടക്കഞ്ചേരിക്കിത് കറുത്ത ദിനം
ഷിബു ജോൺ ഓണിശ്ശേരി തോട്ടത്തിൽ വടക്കഞ്ചേരി: കലിതുള്ളി കാലവർഷം പെയ്തിറങ്ങിയതോടെ വടക്കഞ്ചേരിക്കിത് കറുത്ത ദിനം.ചുമർ ഇടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചത് ഞെട്ടലോടെയാണ് മേഖല കേട്ടത്.തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇവരുടെ
വടക്കഞ്ചേരിയിൽ ഫാൻസികടയുടെ ചുമർ തുരന്ന് മോഷണം
വടക്കഞ്ചേരി: പോസ്റ്റ് ഓഫീസ് റോഡിലെ ദിയ ഫാൻസി എന്ന സ്ഥാപനത്തിൽ വ്യാഴാഴ്ച രാത്രി ചുമർ കുത്തിത്തുറന്ന് മോഷണം.3 ലക്ഷത്തോളം രൂപ വിലവരുന്ന ഗോൾഡ് കവറിങ് ആഭരണങ്ങളാണ് മോഷ്ട്ടാവ് കവർന്നത്.മൂലങ്കോട് കാരപ്പാടം വീട്ടിൽ നിഷാദിന്റെ
മഴ തുടര്‍ന്നാല്‍ മംഗലം ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കും
വടക്കഞ്ചേരി:മഴ ശക്തമായി തുടർന്നാൽ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് മംഗലം ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിൻ്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ജൂണ്‍
ടോൾ പ്ലാസയിൽ പ്രതിഷേധസമരം നടത്തി.
വടക്കഞ്ചേരി:ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിൽ പ്രതിഷേധ സമരം നടത്തി.നൂറ് കണക്കിന് പ്രദേശവാസികൾ സമരത്തിൽ പങ്ക് ചേർന്നു.വടക്കഞ്ചേരി ജനകീയ വേദി,പന്തലാംപാടം ജനകീയ കൂട്ടായ്മ,കേരള വ്യാപാരി സംരക്ഷണ സമിതി,സ്കൂൾ ബസ്
കരിങ്കൽ ക്വാറിയ്ക്കെതിരെ ജനകീയ പ്രതിഷേധം
വടക്കഞ്ചേരി:ജനവാസ കേന്ദ്രത്തിൽ ആരംഭിക്കാൻ പോകുന്ന കരിങ്കൽ ക്വാറിയ്ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായി.കണക്കൻതുരുത്തി പൊത്തപ്പാറയിലും-ചക്കുണ്ടിലുമായി നിരവധി വീടുകൾക്കും ആരാധനാലയത്തിനും സമീപം കരിങ്കൽ ക്വാറി ആരംഭിക്കാനുള്ള നീക്കമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. ആരംഭിക്കാൻ പോകുന്ന ക്വാറിയില്‍
എളവമ്പാടത്ത് കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് അഞ്ചു പേർക്ക് പരിക്കേറ്റു
വടക്കഞ്ചേരി: എളവമ്പാടം – ചിറ്റടി റോഡിൽ എളവമ്പാടം റബർ ഉൽപാദക സംഘം ഓഫീസിനു സമീപം റോഡിനു കുറുകെ ഓടിയ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ ഓട്ടോ യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു.ഇവരെ നെന്മാറ
കനത്ത മഴയിൽ വടക്കഞ്ചേരിയിൽ മരം കടപുഴകി വീണു.
വടക്കഞ്ചേരി: കനത്ത മഴയിൽ വടക്കഞ്ചേരിയിൽ മരം കടപുഴകി വീണു. ബസാർ റോട്ടിൽ പെട്രോൾ പമ്പിന് വലിയ കൊന്നമരമാണ് കടപുഴകി വീണത്. സമീപത്തെ പാടത്തേക്ക് വീണതിനാൽ വൻ ദുരന്തം ഒഴിവായി.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് മരം
കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യുവാക്കൾക്ക് പരിക്ക്.
വടക്കഞ്ചേരി: കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യുവാക്കൾക്ക് പരിക്ക്. കിഴക്കഞ്ചേരി പറശ്ശേരി കുളക്കംപാടം സുലൈമാൻ മകൻ അനസ് (19 ) പറശ്ശേരി പൂപറമ്പ് സൈജൽ (19) എന്നിവർക്കാണ് പരിക്കേറ്റ്. ഇവരെ പാലക്കാട് സ്വകാര്യ
ചുവട്ട്പാടത്തെ കവർച്ച. പ്രതികളെ പിടികൂടി.
വീണ്ടും വൻ കവർച്ചാ സംഘത്തെ പിടികൂടി വടക്കഞ്ചേരി പോലിസ് വടക്കഞ്ചേരി: പ്ലാസ്റ്റിക്ക് പാത്രങ്ങൾ വിൽക്കാനെന്ന പേരിൽ മോട്ടോർ ബൈക്കുകളിൽ ചുറ്റി കറങ്ങി ഹൈവേ ഓരങ്ങളിലും മറ്റും അടച്ചിട്ട വീടുകൾ കണ്ടെത്തി പകൽ സമയങ്ങളിൽ









