വടക്കഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകനായ ഓവുങ്കമാലിൽ വീട്ടിൽ ചാക്കപ്പൻ (92) നിര്യാതനായി.സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് പെരുമ്പാവൂർ പുല്ലുവഴി സെൻ്റ്തോമസ് പള്ളിയിൽ.
ഭാര്യ പരേതയായ അന്നമ്മ
മക്കൾ: ആനി ജോണി (യു.കെ), വത്സല,അഡ്വ. ഒ സി. ജെയിംസ് വടക്കഞ്ചേരി,ലൂയിസ്, ജോസഫ്.
മരുമക്കൾ: ജോണി(യു.കെ), ഫ്രാൻസിസ്, ഡെയ്സി, ട്രീസ,ജോമ.
