കോതമംഗലം: കോതമംഗലത്ത് ബസിറങ്ങി വീട്ടിലേക്ക് പോകും വഴി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.കൂട്ടമ്പുഴ ഉരുളൻ തണ്ണി ക്ണാച്ചേരി കൊടിയാട്ട് ഏൽദോസ് (45) ണ് മരിച്ചത്.ബസ്സിറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു.വഴി വിളക്കും
News
സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഭാഗമായുള്ള തൊഴിലാളി പ്രക്ഷോഭ ജാഥ ജില്ലയിൽ സമാപിച്ചു
വടക്കഞ്ചേരി: എ.ഐ.ടി.യു.സി. ജനുവരി 17 ന് നടത്തുന്ന തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഭാഗമായുള്ള തൊഴിലാളി പ്രക്ഷോഭ ജാഥ ജില്ലയിൽ സമാപിച്ചു.സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യസുരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ചുമാണ്
അന്താരാഷ്ട്ര യുവജന ദിനാചരണ യൂത്ത് ഫെസ്റ്റ്: റീജണൽ ലെവൽ ക്വിസ് മത്സരത്തിൽ പാലക്കാട് സ്വദേശികള്‍ക്ക് രണ്ടാം സ്ഥാനം
ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച്, എറണാകുളം അബാദ് പ്ലാസയിൽ വച്ച് സംഘടിപ്പിച്ച റീജണൽ യൂത്ത് ഫെസ്റ്റ് മത്സരങ്ങളിൽ 8, 9, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്
കിഴക്കഞ്ചേരി നൈനാങ്കാട് നാരായണൻ (65) അന്തരിച്ചു.
കിഴക്കഞ്ചേരി: നൈനാങ്കാട് നാരായണൻ (65) അന്തരിച്ചു. ഭാര്യ: പാർവ്വതി മക്കൾ: രഞ്ജിനി, രാഗേഷ്, രതീഷ് മരുമക്കൾ: കുമാരൻ, വിനീത സഹോദരങ്ങൾ: പരേതരായ കണ്ടൻ, പാറു
മുടപ്പല്ലൂർ കൈമല പരേതനായ ഐപ്പിൻ്റെ ഭാര്യ അന്നമ്മ (75) അന്തരിച്ചു
വടക്കഞ്ചേരി:മുടപ്പല്ലൂർ കൈമല പരേതനായ ഐപ്പിൻ്റെ ഭാര്യ അന്നമ്മ (75) അന്തരിച്ചു. സംസ്കാരം നടത്തി.പരേത പുതുക്കോട് നീലംപേരിൽ കുടുംബാംഗമാണ്. മക്കൾ: മനോജ് (വിമുക്തഭടൻ), സന്തോഷ് ( ടെക്സാസ് യുഎസ്എ), ജെയ്നി, ജെയ്സി. മരുമക്കൾ: ഷൈനി
മംഗലം ഡാം കുളികടവ് കാടൻകാവിൽ വീട്ടിൽ ബിജു (50)നിര്യാതനായി
വടക്കഞ്ചേരി:മംഗലംഡാം : ഒലിംകടവ് കാടൻകാവിൽ ബിജു ജോൺ(51) അന്തരിച്ചു.സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 3 ന് മംഗലംഡാം സെൻ്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. പിതാവ്:ജോൺ മാത്യു (പാപ്പച്ചൻ) മാതാവ്: മേരി ചെറുവാണ്ടൂർ
വൈദ്യുതി ചാർജ് വർധന:കോൺഗ്രസ് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണയും നടത്തി
പ്രധിഷേധം വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി: ക്രമാതീതമായി വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിനെതിരെയും ജനങ്ങളെ വഞ്ചിച്ച് പല പേരിലും പണം ഊറ്റിയെടുക്കുന്നതിലും പ്രതിഷേധിച്ച് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി
വയനാട്ടിൽ ആദിവാസി യുവാവിനോട് കൊടും ക്രൂരത;അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു
മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു. വിനോദ സഞ്ചാരികൾ തമ്മിൽ തർക്കമുണ്ടായത് കണ്ട് തടയാനെത്തിയതിനാണ് യുവാവിനെ മർദിച്ചത്. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാളെയാണ് കാറിൽ വലിച്ചിഴച്ചത്. 500 മീറ്ററോളം റോഡിലൂടെ
മംഗലത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി – വാളയാർ ദേശീയപാതയിൽ മംഗലം കരുവപ്പാടത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് 2 പേർക്ക് പരിക്ക്. വടക്കഞ്ചേരി ചീരക്കുഴി അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ
കിഴക്കഞ്ചേരി പുത്തൻകുളമ്പിൽ ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വടക്കഞ്ചേരി:സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി കിഴക്കഞ്ചേരി പുത്തൻകുളമ്പിൽ ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കിഴക്കഞ്ചേരി ഹോമിയോ ആശുപത്രിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വാർഡംഗം സുനിത









