മംഗലം ഡാം കുളികടവ് കാടൻകാവിൽ വീട്ടിൽ ബിജു (50)നിര്യാതനായി

വടക്കഞ്ചേരി:മംഗലംഡാം : ഒലിംകടവ് കാടൻകാവിൽ ബിജു ജോൺ(51) അന്തരിച്ചു.സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 3 ന് മംഗലംഡാം സെൻ്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.
പിതാവ്:ജോൺ മാത്യു (പാപ്പച്ചൻ)
മാതാവ്: മേരി ചെറുവാണ്ടൂർ പറേകാട്ടിൽ കുടുംബാംഗം.
ഭാര്യ: സ്മിത കിഴക്കേ പറമ്പിൽ ഉള്ളനാട് .
മക്കൾ: നെഹൽ, നേഹ,നിയ.
സഹോദരങ്ങൾ: മോളി ജോസ് ശങ്കൂരിക്കൽ ഞാറയ്ക്കൽ,ബീന ജോണി പറമുണ്ടയിൽ വടക്കഞ്ചേരി,മിനി ആൻ്റോ കാക്കനാട്ട് മണ്ണൂത്തി,
ബിന്ദു നിനോ മംഗലത്ത് മണ്ണിൽ മലാപറമ്പ്,
ബെറ്റി ലിയോൺ എടക്കളത്തൂർ കുരിയച്ചിറ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *