കോതമംഗലം: കോതമംഗലത്ത്
ബസിറങ്ങി വീട്ടിലേക്ക് പോകും വഴി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.കൂട്ടമ്പുഴ ഉരുളൻ തണ്ണി ക്ണാച്ചേരി കൊടിയാട്ട് ഏൽദോസ് (45) ണ് മരിച്ചത്.ബസ്സിറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു.വഴി വിളക്കും ഫെൻസിങും പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിക്കുന്നു.
