മുടപ്പല്ലൂർ കൈമല പരേതനായ ഐപ്പിൻ്റെ ഭാര്യ അന്നമ്മ (75) അന്തരിച്ചു

വടക്കഞ്ചേരി:മുടപ്പല്ലൂർ കൈമല പരേതനായ ഐപ്പിൻ്റെ ഭാര്യ അന്നമ്മ (75) അന്തരിച്ചു. സംസ്കാരം നടത്തി.പരേത പുതുക്കോട് നീലംപേരിൽ കുടുംബാംഗമാണ്. മക്കൾ: മനോജ് (വിമുക്തഭടൻ), സന്തോഷ് ( ടെക്സാസ് യുഎസ്എ), ജെയ്നി, ജെയ്സി. മരുമക്കൾ: ഷൈനി (അധ്യാപിക എവിയുപിഎസ്‌ എടത്തിൽ വടക്കഞ്ചേരി), ഷിജി (യുഎസ്എ), എബി (സർവേയർ മൂവാറ്റുപ്പുഴ), സജി (പോർച്ചുഗൽ).

You May Also Like

Leave a Reply

Your email address will not be published. Required fields are marked *