സൗമ്യയുടെ ജീവന് വേണ്ടി സുമനസ്സുകളെ നമുക്ക് കൈകോർക്കാം

പാലക്കാട്‌:മേലാർകോട് പഞ്ചായത്തിലെ 12-ാം വാർഡിൽ നിർദ്ധന കുടുംബത്തിലെ സൗമ്യയുടെ (35)ഇരുവൃക്കകളും തകരാറിലായതിനാൽ അടിയന്തരമായ് വൃക്കമാറ്റി വെക്കേണ്ടിയിരിക്കുന്നു. കോഴിക്കോട് ഇക ഹോസ്പിറ്റലിൽ ഇതിനായി 25 ലക്ഷത്തിലധികം രൂപ ചികിത്സചിലവായ് ആവശ്യമുണ്ട് ഓട്ടോ ഡ്രൈവറായഭർത്താവ് സന്തോഷിന്റെ

Read more

മംഗലംഡാമിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിലിടിച്ച് ഒരാൾ മരിച്ചു.

മംഗലംഡാം:മംഗലംഡാമിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിലിടിച്ച് തോട്ടുങ്ങൽ വീട്ടിൽ ചന്ദ്രൻ (51)നാണ് മരിച്ചത്.ബൈക്ക് ഓടിച്ചിരുന്ന പറശ്ശേരി ബഷീർ(40)ന് ഗുരുതരമായി പരുക്കേറ്റു.പറശ്ശേരിയിൽ നിന്നും മംഗലം ഡാമിലേക്ക് വരികെ ഇവർ സഞ്ചരിച്ച ബൈക്ക് ചാപ്പാത്തി പാലത്തിന്

Read more

കുടുംബശ്രീ ജില്ലാ തല ബഡ്‌സ് കലോത്സവം ആരംഭിച്ചു.

പാലക്കാട് ജില്ലയിൽ കുടുംബശ്രീ മിഷൻ -തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളുകളിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ ജില്ലാതല കലോത്സവം ‘ഇന്നസെൻസ് 2024’ ധോണി ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റിൽ ആരംഭിച്ചു.

Read more

ചിറ്റൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

സുഹൃത്തിന് ഗുരുതര പരിക്ക് പാലക്കാട്: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു അത്തിമണിയിൽ നിന്നും തത്തമംഗലം മേട്ടുപാളയം

Read more

റോഡ് നിർമാണത്തിലെ അശാസ്ത്രീയത ഉടൻ പരിഹരിക്കും-മന്ത്രി കെ.ബി ഗണേഷ് കുമാർ

പാലക്കാട്‌:അപകടം നടന്ന പനിയം പാടത്തെ റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്നും അത് ഉടൻ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ലോറി മറിഞ്ഞ് കുട്ടികൾ മരണപ്പെട്ട

Read more

പാലക്കാട് കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 16 പേര്‍ക്ക് പരിക്ക്

പാലക്കാട്: കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് അപകടം;കുട്ടികൾ അടക്കം 16 പേർക്ക് പരിക്കേറ്റു.പാലക്കാട്-തൃശ്ശൂർ ദേശീയ പാതയിലാണ് സംഭവം.പാലക്കാട് നിന്നും തിരുവല്വാമലക്ക് പോയ സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട്

Read more

അധ്യാപക നിയമനം

ചിറ്റൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി (ടി.എച്ച്.എസ്) സ്‌കൂളില്‍ എഫ്.ടി.സി.പി വിഷയത്തില്‍ വൊക്കേഷണല്‍ ടീച്ചറുടെ താത്കാലിക ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍

Read more

മംഗലംഡാം ശ്രീകുറുമാലി ഭഗവതി ക്ഷേത്രത്തിലെ കതിരുത്സവം നാടിന് ആവേശമായി

മംഗലംഡാം : ശ്രീകുറുമാലി ഭഗവതി ക്ഷേത്രത്തിലെ കതിരുത്സവം നാടിന് ആവേശമായി. മംഗലംഡാം, കല്ലാനക്കര, ഒടുകൂർ, പന്നിക്കുളമ്പ്, പറശ്ശേരി എന്നീ അഞ്ച് ദേശങ്ങൾ സംയുക്തമായി നടത്തുന്ന ഉത്സവം ഒരോ ദേശക്കാരുടെയും ആവേശമായി മാറി. മംഗലംഡാം

Read more

കുറുമ്പ ട്രസ്റ്റ് നിർമ്മിച്ച് നൽകുന്ന അംഗൻവാടിക്ക് തറക്കല്ലിട്ടു.

വടക്കഞ്ചേരി: ശ്രീകുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, കിഴക്കഞ്ചേരി പഞ്ചായത്തിലെ മൂലംകോട് കാളത്തോട്ടത്ത് നിർമ്മിച്ചു നൽകുന്ന സ്മാർട്ട് അംഗൻവാടിയുടെ തറക്കല്ലിടൽ ചടങ്ങ് ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത

Read more

രുചിയുടെ വിസ്മയം തീർക്കുന്ന രുചികൂട്ടുമായി ഷവർമ്മ ക്ലബ്‌ പ്രവർത്തനം ആരംഭിച്ചു

𝐓𝐎𝐃𝐀𝐘 𝐎𝐅𝐅𝐄𝐑 𝐔𝐍 𝐋𝐈𝐌𝐈𝐓𝐄𝐃 🔹നെയ്ച്ചോർ+ ചിക്കൻ പൊരിച്ചത് ₹ 99 🔹 മന്തി റൈസ് ₹ 79 📲 989559 0234 𝐍𝐞𝐚𝐫 𝐈𝐧𝐝𝐢𝐫𝐚 𝐩𝐫𝐢𝐲𝐚𝐝𝐚𝐫𝐬𝐡𝐢𝐧𝐢 𝐁𝐮𝐬 𝐬𝐭𝐚𝐧𝐝, 𝐯𝐚𝐝𝐚𝐤𝐤𝐞𝐧𝐜𝐡𝐞𝐫𝐫𝐲

Read more