ചന്ദ്രനഗർ മൂൺസിറ്റി ഹോട്ടലിൽ കവർച്ച : പ്രതി പിടിയിൽ

പാലക്കാട്‌:മെയ് മാസം 21 ചന്ദ്രനഗറിൽ ഹോട്ടലിലും കാർ വർക്ക് ഷോപ്പിലും കവർച്ച നടത്തിയ പ്രതിയായ മരുതംകോട് മാർത്താണ്ഡം കന്യാകുമാരി ജില്ല ശിവകുമാർ എന്ന പൊറോട്ട അനീഷിനെയാണ് പാലക്കാട് കസബ പൊലീസ് പിടി കൂട്ടിയത്.

Read more

മംഗലം ഡാം അണക്കെട്ടിലെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം തുറന്നു.മംഗലം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

മംഗലം ഡാം: കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരോഴുക്ക് വർദ്ധിച്ചത്തോടെ മംഗലം ഡാം അണക്കെട്ടിലെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം തുറന്നു. നിലവിലെ ജലനിരപ്പ് – 77.03 മീറ്റര്‍ എത്തിയതോടെയാണ് ഷട്ടറുകൾ ആറും

Read more

പോലീസാണെന്ന് പറഞ്ഞ് തീവണ്ടിയാത്രക്കാരില്‍നിന്ന് 25 ലക്ഷം കവര്‍ന്നു

പാലക്കാട്: തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശികളിൽനിന്ന് പണം തട്ടി എട്ടംഗ കവർച്ചാസംഘം. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബൂബക്കർ (40), പള്ളിപ്പുറം സ്വദേശി ബദറുദ്ദീൻ (33) എന്നിവരെയാണ് സംഘം കബളിപ്പിച്ചത്. 25 ലക്ഷം

Read more

നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ (75) അന്തരിച്ചു.

നടി കാവ്യ മാധവന്റെ പിതാവ് കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ).

Read more

വടക്കഞ്ചേരിയിൽ വീണ്ടും മോഷണം. വാച്ചുകളും പണവും നഷ്ടപ്പെട്ടു.

ഗണപതി സഹായം ക്ഷേത്രത്തിലും മോഷണശ്രമം വടക്കഞ്ചേരി:വടക്കഞ്ചേരിയിൽ വീണ്ടും മോഷണം. വാച്ചുകളും പണവും നഷ്ടപ്പെട്ടു.ഗണപതി സഹായം ക്ഷേത്രത്തിലും മോഷണശ്രമം.പട്ടണത്തിനോട് ചേർന്ന് വിനായക സ്ട്രീറ്റിലെ ഉഷാദേവിയുടെ വീട്ടിലും ഗണപതി ക്ഷേത്രത്തിലും ആണ് സംഭവം നടന്നത്. ശനിയാഴ്ച

Read more

ജാങ്കോ… ഞാൻ പെട്ടു.

വടക്കഞ്ചേരി:കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ മാത്രം കയറി മൊബൈൽ ഫോൺ, സ്ത്രീകളുടെ ബാഗ് എന്നിവ മോഷ്ടിക്കുന്ന വിരുതൻ വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ.തമിഴ്നാട് ഉടുമൽപേട്ട ഇരിപ്പാളയം പൊരിക്കാരതെരുവ് കന്തസ്വാമി മകൻ രാജേന്ദ്ര പെരുമാൾ (62)നെയാണ് വടക്കഞ്ചേരി

Read more

കണ്ണംകുളത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

വടക്കഞ്ചേരി : യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കഞ്ചേരി ആനക്കുഴിപ്പാടം കല്ലുവെട്ടാംകുഴിയിൽ ബിജു (42) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു ഇന്നലെ വൈകുന്നേരം 3 മണിയോടെ കണ്ണംകുളം ഓട്ടോ സ്റ്റാൻഡിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു.

Read more

ബസ്സിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വടക്കഞ്ചേരി: ബസ്സിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.വടക്കഞ്ചേരി നായരുകുന്ന് വീട്ടിൽ കുഞ്ചു മകൻ നാരായണൻ (65) നെ യാണ് പീടിക പറമ്പിൽ നഗറിന് സമീപമുള്ള സർവീസ് റോഡിൽ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വാഹനത്തിനുള്ളിലെ

Read more

കേരള വ്യാപാരി സംരക്ഷണ സമിതി വടക്കഞ്ചേരി യൂണിറ്റിന്റെ ഒന്നാം വാർഷികവും സ്കോളർഷിപ്പ് വിതരണവും നടന്നു.

വടക്കഞ്ചേരി: കേരള വ്യാപാരി സംരക്ഷണ സമിതി വടക്കഞ്ചേരി യൂണിറ്റിന്റെ ഒന്നാം വാർഷികവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടന്നു. വടക്കഞ്ചേരി ടൗണിലെ ഹോട്ടൽ സൈക്കയിൽ വച്ച് നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സി കെ

Read more

ഇ-ടോയ്ലറ്റുകളുടെ പരിസരത്തുനിന്ന് ദുർഗന്ധം: മൂക്കുപൊത്തിയാത്രക്കാർ

വടക്കഞ്ചേരി: ടിബി ജങ്ഷനിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വിശാലമായ സ്ഥല സൗകര്യമുണ്ടെങ്കിലും യാത്രക്കാർ മൂക്കുപൊത്തിപ്പോകും.സമീപത്ത് പൂട്ടിക്കിടക്കുന്ന രണ്ട് ഇ-ടോയ്ലറ്റുകളുടെ പരിസരത്തുനിന്ന് മൂത്ര ത്തിന്റെ രൂക്ഷഗന്ധമാണ് യാത്രക്കാർക്ക് സഹിക്കേണ്ടിവരുന്നത്.ഇ-ടോയ്ലറ്റുകൾ പൂട്ടിയിട്ട് രണ്ടു വർഷമായെങ്കിലും പലരും പരിസരത്ത്

Read more