മംഗലം ഡാം അണക്കെട്ടിലെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം തുറന്നു.മംഗലം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

മംഗലം ഡാം: കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരോഴുക്ക് വർദ്ധിച്ചത്തോടെ മംഗലം ഡാം അണക്കെട്ടിലെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം തുറന്നു.
നിലവിലെ ജലനിരപ്പ് – 77.03 മീറ്റര്‍ എത്തിയതോടെയാണ് ഷട്ടറുകൾ ആറും 20 സെന്റീമീറ്റർ വീതം ഉയർത്തിയത്.പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍ ആണ്.മംഗലം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *